ISLAM QUIZ

Category Archives: ഹദീസ്

ഹദീസ് / സുന്നത്ത്‌

? ഹദീസ് എന്നാലെന്ത്? – തിരുനബി(സ)യുടെ വാക്ക്, പ്രവൃത്തി, അനുവാദം എന്നിവക്ക് ഹദീസ് എന്ന് പറയുന്നു. ? സ്വീകാര്യതയുടെ അടിസ്ഥാനത്തില്‍ ഹദീസിന്റെ ഇനങ്ങള്‍ ഏതെല്ലാം? 1. സ്വഹീഹ്. 2. ഹസന്‍. 3. ളഈഫ് ? ഏറ്റവും കൂടുതല്‍ ഹദീസ് നിവേദനം ചെയ്ത സ്വഹാബി? – അബൂ ഹുറൈറ(റ) ? വിശുദ്ധ ഖുര്‍ആനിന് ശേഷം ഏറ്റവും പ്രബലമായ ഗ്രന്ഥം? – സ്വഹീഹുല്‍ ബുഖാരി ? സ്വഹീഹുല്‍ ബുഖാരി ക്രോഡീകരിച്ചത് ആര്? – ഇമാം ബുഖാരി(റ) ? ഇമാം ബുഖാരിയുടെ …

Continue reading