ISLAM QUIZ

Category Archives: ഫത്ഹു മക്ക

ഫത്ഹു മക്ക

? മക്കാവിജയം നടന്നത് എന്ന്? – ഹിജ്‌റ 8 റമളാന്‍ മാസം ? മുസ്‌ലിംകള്‍ തങ്ങള്‍ക്കെതിരെ സൈന്യം സജ്ജീകരിക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ കരാര്‍ പുതുക്കാന്‍ ഖുറൈശികള്‍ അയച്ച ദൂതന്‍? – അബൂ സുഫ്‌യാന്‍ ? അബൂ സുഫ്‌യാന്‍ ആദ്യമായി പോയത് എങ്ങോട്ട്? – തന്റെ മകളും തിരുനബി(സ)യുടെ ഭാര്യയുമായ ഉമ്മുഹബീബ (റംല)(റ)യുടെ വീട്ടിലേക്ക്. ? ഉമ്മുഹബീബ(റ)യുടെ പ്രതികരണം? – തിരുനബി(സ) ഇരുന്ന വിരിപ്പില്‍ ഇരിക്കാന്‍ ബഹുദൈവാരാധകനായ പിതാവിനെ മഹതി അനുവദിച്ചില്ല. ? മുസ്‌ലിംകള്‍ സൈന്യസജ്ജീകരണം നടത്തുന്ന വിവരം ഖുറൈശികള്‍ക്ക് ചോര്‍ത്തിക്കൊടുക്കാന്‍ …

Continue reading