ISLAM QUIZ

Category Archives: തബൂക്ക് യുദ്ധം

തബൂക്ക് യുദ്ധം

? തിരുനബി(സ) പങ്കെടുത്ത അവസാനയുദ്ധം ഏത്? – ബൈസാന്റയില്‍ സൈന്യത്തിനെതിരെ നടന്ന തബൂക്ക് യുദ്ധം. ? തബൂക്ക് യുദ്ധം നടന്നത് എന്ന്? – ഹിജ്‌റ 9 റജബ് മാസം ? പ്രതികൂല കാലാവസ്ഥയില്‍ യുദ്ധസജ്ജീകരണമാരംഭിച്ച മുസ്‌ലിംകളെ കപടവിശ്വാസികള്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. അവര്‍ക്കെതിരെ തിരുനബി(സ) എടുത്ത നടപടി എന്ത്? – മുനാഫിഖുകള്‍ ഗൂഢാലോചനയ്ക്ക് ഒരുമിച്ച് കൂടിയ വീടിന് തീ വെക്കാന്‍ കല്‍പിച്ചു. ഒരാളൊഴികെ അവരെല്ലാവരും വെന്തു മരിച്ചു. ? തബൂക്ക് യുദ്ധത്തിന് നേതൃത്വം നല്‍കിയതാര്? – തിരുനബി(സ) ? …

Continue reading