ISLAM QUIZ

Category Archives: മുഅ്ജിസത്ത്

മുഅ്ജിസത്ത് / അമാനുഷികത

? അമ്പിയാ മുര്‍സലുകളില്‍ നിന്നുണ്ടാവുന്ന അമാനുഷിക കഴിവിന് എന്താണ് പേര്? – മുഅ്ജിസത്ത് ? തിരുനബി(സ)യുടെ മുഅ്ജിസത്തുകളില്‍ ചിലത്? 1. ഖുര്‍ആന്‍ (23 വര്‍ഷം കൊണ്ട് അവതരിച്ചു) 2. കൈവിരലുകള്‍ക്കിടയില്‍ നിന്നും ശുദ്ധജലപ്രവാഹം (പന്ത്രണ്ടോളം തവണ) 3. ചന്ദ്രന്‍ രണ്ട് പിളര്‍പ്പാകുന്നു. 4. മേഘം തണലിട്ടു കൊടുക്കുന്നു. (അബൂത്വാലിബിനൊപ്പം ശാമിലേക്കുള്ള യാത്രയിലും മൈസറയോടൊപ്പമുള്ള യാത്രയിലും – ബൈഹഖി) 5. ക്ഷണപ്രകാരം വൃക്ഷങ്ങള്‍ വിസര്‍ജ്ജനാവശ്യത്തിന് മറയായി വന്നു നിന്നുകൊടുക്കുന്നു (ജാബിര്‍(റ) – മുസ്‌ലിം) 6. ഉണങ്ങിയ മരത്തടി (മിമ്പര്‍)യുടെ …

Continue reading