ISLAM QUIZ

Category Archives: മുഹമ്മദ് നബി(സ്വ)

മുഹമ്മദ് നബി(സ്വ)

ജനനം ? തിരുനബി(സ)യുടെ ജന്മസ്ഥലം? എ മക്കയിലെ സ്വഫാ കുന്നിനടുത്തുള്ള അബൂത്വാലി ബിന്റെ ഭവനം. ? ഇപ്പോള്‍ അവിടെ എന്തു പ്രവര്‍ത്തിക്കുന്നു? – മക്ക ലൈബ്രറി. ? ഏതു പ്രവാചകന്റെ പരമ്പരയിലാണ് തിരുനബി(സ)യുടെ ജനനം? – ഇബ്‌റാഹീം നബിയുടെ മകന്‍ ഇസ്മാഈല്‍(അ)ന്റെ പരമ്പരയില്‍. ? നബി(സ) ജനിച്ച വര്‍ഷം? – ഹിജ്‌റക്ക് 53 വര്‍ഷം മുമ്പ് (ക്രി. 571). ? നബി(സ) ജനിച്ച വര്‍ഷം ഏതു പേരില്‍ അറിയപ്പെടുന്നു? – ആമുല്‍ ഫീല്‍ അഥവാ ആനക്കലഹ വര്‍ഷം. …

Continue reading

ഏക വ്യക്തി

? തിരുനബി(സ) വിവാഹം ചെയ്ത ഏക കന്യക? – ആയിശ(റ) ? തിരുനബി(സ) വിവാഹം ചെയ്ത ഏക അടിമ? – മാരിയതുല്‍ ഖിബ്തിയ്യ(റ) ? തിരുനബി(സ)യുടെ കരം കൊണ്ട് വധിക്കപ്പെട്ട ഏക മനുഷ്യന്‍? – ഉബയ്യ്ബ്‌നു ഖലഫ് ? തിരുനബി(സ)യുടെ അമ്മായിമാരില്‍ മുസ്‌ലിമായ ഏക വനിത? – സ്വഫിയ്യ(റ) ? മറഞ്ഞ രൂപത്തില്‍ (ഗായിബ്) ഒരാള്‍ക്ക് മാത്രമേ നബി(സ) മയ്യിത്ത് നിസ്‌കരിച്ചിട്ടുള്ളൂ…. വ്യക്തി ആര്? – നജ്ജാശി രാജാവ് (നേഗസ് ചക്രവര്‍ത്തി) ? ഭാര്യമാരുടെ കൂട്ടത്തില്‍ ഒരാളുടെ …

Continue reading

ഏറ്റവും ആദ്യം

? മദീനയില്‍ നബി(സ)യോടൊപ്പം ജീവിച്ച ആദ്യഭാര്യ ആര്? – സൗദ(റ) ? പ്രവാചകചരിത്രത്തില്‍ രചന നടത്തിയ ആദ്യ വ്യക്തി? – അബാനുബ്ന്‍ ഉസ്മാനുബ്‌നു അഫ്ഫാന്‍ ? നബി(സ)യുടെ സന്താനങ്ങളില്‍ ആദ്യം ജനിച്ചത് ആര്? – ഖാസിം(റ) ? നബി(സ) പെണ്‍കുട്ടികളില്‍ ആദ്യം ജനിച്ചത് ആര്? – സൈനബ്(റ) ? ലൂത്വ് നബി(അ)നു ശേഷം ആദ്യമായി കുടുംബസമേതം പലായനം ചെയ്തത് ആര്? – ഉസ്മാന്‍(റ) ? ഇസ്‌ലാമിക പ്രബോധനത്തിന് തിരുനബി(സ) പറഞ്ഞയച്ച പ്രഥമ വ്യക്തി? – മിസ്അബ് ബ്‌നു …

Continue reading

കവികള്‍, കവിതകള്‍

? ശാഇറു റസൂലില്ലാഹ് (നബി(സ)യുടെ കവി) എന്ന പേരിലറിയപ്പെട്ടത് ആര്?– ഹസ്സാനുബ്‌നു സാബിത്(റ)? പ്രശംസിച്ച് കവിത ആലപിച്ച വ്യക്തിക്ക് നബി(സ) തന്റെ പുതപ്പ് സമ്മാനിച്ചു. ആരാണ് കവി?– കഅ്ബുബ്‌നു സുഹൈര്‍(റ)? നബി(സ)യുടെ കവികള്‍ ആരൊക്കെ?– ഹസ്സാനുബ്‌നു സാബിത്(റ), കഅ്ബുബ്‌നു സുഹൈര്‍(റ), അബ്ദുല്ലാഹിബ്‌നു റവാഹ(റ)? തന്നെ പുകഴ്ത്തി പാടാന്‍ മസ്ജിദുന്നബവിയില്‍ തിരുനബി(സ) മിമ്പര്‍ നിര്‍മ്മിച്ചുകൊടുത്തത് ആര്‍ക്ക്?– ഹസ്സാനുബ്‌നു സാബിത്(റ)ന്? കഅ്ബുബ്‌നു സുഹൈറിന്റെ പ്രസിദ്ധമായ നബികീര്‍ത്തനകാവ്യം ഏത്?– ‘ബാനത് സുആദു’ എന ഖസ്വീദ? ഏത് പ്രവാചക പ്രകീര്‍ത്തന കാവ്യത്തിലാണ് ഇന്ത്യന്‍ …

Continue reading

വഫാത്ത്‌

? തിരുനബി(സ)ക്ക് മരണകാരണമായ പനി ആരംഭിച്ചത് എന്ന്? – ഹിജ്‌റ 11-ാം വര്‍ഷം സ്വഫര്‍ 26ന് ? ആരുടെ വീട്ടില്‍ വെച്ചാണ് രോഗാരംഭം? – മൈമൂന ബീവിയുടെ വീട്ടില്‍ വെച്ച് ? എന്നാണ് തിരുനബി(സ)യുടെ രോഗം മൂര്‍ഛിച്ചത്? – റബീഉല്‍ അവ്വല്‍ 11 ഞായറാഴ്ച ? റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച തിരുനബി(സ) പള്ളിയിലേക്ക് വന്നു. എപ്പോള്‍? – സ്വഹാബത്ത് സുബ്ഹി നിസ്‌കരിക്കുമ്പോള്‍ ? ഏത് സമയത്താണ് തിരുനബി(സ)യുടെ വഫാത്ത് നടന്നത്? – റബീഉല്‍ അവ്വല്‍ 12 …

Continue reading

ഹജ്ജത്തുല്‍ വിദാഅ്

? ഹജ്ജത്തുല്‍ വിദാഅ് എന്നാല്‍ എന്ത്? – ഇസ്‌ലാമിക ജീവിത വ്യവസ്ഥിതിയുടെ പൂര്‍ത്തീകരണം നടത്തി തിരുനബി(സ) അറഫയില്‍ നടത്തിയ പ്രഭാഷണത്തില്‍ വിട ചോദിച്ചു. ഈ ഹജ്ജാണ് ഹജ്ജത്തുല്‍ വിദാഅ്. ? തിരുനബി(സ) എത്ര ഹജ്ജുകള്‍ ചെയ്തിട്ടുണ്ട്? – നുബുവ്വത്തിന് ശേഷം ഒന്ന് മാത്രം. ? ഹജ്ജത്തുല്‍ വിദാഇന്റെ മറ്റുപേരുകള്‍ എന്ത്? – ഹജ്ജത്തുത്തമാം ഹജ്ജത്തുല്‍ ഇസ്‌ലാം ഹജ്ജത്തുല്‍ ബലാഗ് ? ഹജ്ജത്തുല്‍ വിദാഇന് തിരുനബി(സ) പുറപ്പെട്ടത് എന്ന്? – ഹിജ്‌റ 10-ാം വര്‍ഷം ദുല്‍ഖഅ്ദ 24 ശനിയാഴ്ച …

Continue reading

പാദുകം/ചെരുപ്പ്‌

? തിരുനബി(സ)യുടെ ചെരുപ്പിന് എത്ര വാറുകള്‍ ഉണ്ടായിരുന്നു? – രണ്ട് വാറുകള്‍ ? തിരുനബി(സ)യുടെ ചെരുപ്പിന്റെ വാറ് എവിടെയായിരുന്നു? – തള്ളവിരലും ചൂണ്ടുവിരലും ഇപ്പുറത്തും മറ്റുമൂന്ന് വിരലുകളും അപ്പുറത്തും വരുന്ന രൂപത്തിലായിരുന്നു. ? തിരുനബി(സ) ഇരുന്നാലുടന്‍ ചെരുപ്പുകള്‍ തന്റെ കയ്യിലെടുക്കുകയും അവിടുന്ന് എഴുന്നേറ്റാലുടനെ ധരിപ്പിക്കുകയും ചെയ്തിരുന്ന സ്വഹാബി ആര്? – അബ്ദുല്ലാഹി ബ്‌നു മസ്ഊദ്(റ) ? തിരുനബി(സ) ചെരുപ്പ് ധരിച്ച ശൈലി എങ്ങനെ? – ധരിക്കുമ്പോള്‍ വലതുകാലും അഴിക്കുമ്പോള്‍ ഇടതുകാലും മുന്തിച്ചു. ഇബ്‌നു മസ്ഊദ്(റ) തങ്ങള്‍ തിരുനബി(സ)യുടെ …

Continue reading

മോതിരം

? തിരുനബി(സ)ക്ക് എത്ര മോതിരങ്ങളുണ്ടായിരുന്നു? – രണ്ട് ? ഏതെല്ലാം? – 1. മുദ്രവെക്കാനുള്ള വെള്ളിയില്‍ തീര്‍ത്ത മോതിരം 2. ഹബ്ശിക്കല്ലുള്ള വെള്ളിമോതിരം ? നബി(സ) സ്വര്‍ണ്ണമോതിരം ധരിച്ചിരുന്നോ? – അതെ ? എത്ര ദിവസം? – മൂന്ന് ദിവസം ? സ്വര്‍ണ്ണമോതിരം എന്തുചെയ്തു? – മിമ്പറില്‍ കയറി പുറത്തേക്ക് വലിച്ചെറിഞ്ഞു. ഇനി മേലില്‍ ഞാനിത് ധരിക്കില്ലെന്ന് പ്രഖ്യാപിച്ചു. ? ഇരുമ്പുമോതിരം ധരിച്ച സ്വഹാബിയോട് തിരുനബി(സ)യുടെ പ്രതികരണം എന്തായിരുന്നു? – ‘താങ്കള്‍ നരകക്കാരുടെ ആഭരണം ധരിച്ചിരിക്കുന്നു.’ ? …

Continue reading

മുഅ്ജിസത്ത് / അമാനുഷികത

? അമ്പിയാ മുര്‍സലുകളില്‍ നിന്നുണ്ടാവുന്ന അമാനുഷിക കഴിവിന് എന്താണ് പേര്? – മുഅ്ജിസത്ത് ? തിരുനബി(സ)യുടെ മുഅ്ജിസത്തുകളില്‍ ചിലത്? 1. ഖുര്‍ആന്‍ (23 വര്‍ഷം കൊണ്ട് അവതരിച്ചു) 2. കൈവിരലുകള്‍ക്കിടയില്‍ നിന്നും ശുദ്ധജലപ്രവാഹം (പന്ത്രണ്ടോളം തവണ) 3. ചന്ദ്രന്‍ രണ്ട് പിളര്‍പ്പാകുന്നു. 4. മേഘം തണലിട്ടു കൊടുക്കുന്നു. (അബൂത്വാലിബിനൊപ്പം ശാമിലേക്കുള്ള യാത്രയിലും മൈസറയോടൊപ്പമുള്ള യാത്രയിലും – ബൈഹഖി) 5. ക്ഷണപ്രകാരം വൃക്ഷങ്ങള്‍ വിസര്‍ജ്ജനാവശ്യത്തിന് മറയായി വന്നു നിന്നുകൊടുക്കുന്നു (ജാബിര്‍(റ) – മുസ്‌ലിം) 6. ഉണങ്ങിയ മരത്തടി (മിമ്പര്‍)യുടെ …

Continue reading

കത്തുകള്‍, ആയുധങ്ങള്‍, വാഹനങ്ങള്‍

? ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് തിരുനബി(സ) എത്ര ഭരണാധികാരികള്‍ക്ക് കത്തയച്ചിട്ടുണ്ട്? – 10 ലധികം ? പേര്‍ഷ്യന്‍ ചക്രവര്‍ത്തി കോസ്‌റോസിനുള്ള കത്ത് എത്തിച്ചതാര്? – അബ്ദുല്ലാഹിബ്‌നു ഹുദാഫ(റ) ? കോസ്‌റോസിന്റെ പ്രതികരണം എന്തായിരുന്നു? – ക്ഷുഭിതനായി അദ്ദേഹം കത്ത് പിച്ചിച്ചീന്തി. യമനിലെ തന്റെ ഗവര്‍ണര്‍ക്ക് തിരുനബി(സ)യുടെ തലയെടുക്കാന്‍ ആവശ്യപ്പെട്ട് കത്തയച്ചു. ? വിവരമറിഞ്ഞപ്പോള്‍ തിരുനബി(സ)യുടെ പ്രതികരണം എന്തായിരുന്നു? – അയാളുടെ സാമ്രാജ്യം അല്ലാഹു പിച്ചിച്ചീന്തട്ടെ. ? തിരുനബി(സ)യെ വധിക്കാന്‍ കോസ്‌റോസിന്റെ ഗവര്‍ണ്ണര്‍ ബാദാന്‍ അയച്ച ദൂതനോട് തിരുനബി(സ) എന്താണ് …

Continue reading

നുബുവ്വത്ത് / പ്രവാചകത്വ ലബ്ധി

? വഹ്‌യ് (ദിവ്യസന്ദേശം) എന്നാലെന്ത്? – സമൂഹത്തിന് മാര്‍ഗ്ഗദര്‍ശനം നല്‍കാന്‍ അല്ലാഹു തന്റെ പ്രവാചകന്മാര്‍ക്ക് അറിയിച്ചു കൊടുക്കുന്ന അറിവുകള്‍ക്കാണ് വഹ്‌യ് എന്ന് പറയുക. ? തിരുനബി(സ)ക്ക് ആദ്യമായി വഹ്‌യ് ലഭിച്ചത് എവിടെ വെച്ച്? – മക്കയിലെ ഹിറാ ഗുഹയില്‍     ? അന്നു തിരുനബി(സ)യുടെ പ്രായം എത്ര? – നാല്‍പത് വയസ്സും 6 മാസവും 5 ദിവസവും പൂര്‍ത്തിയായിരുന്നു. ? ഏത് ദിവസമാണ് വഹ്‌യിന്റെ ആരംഭം? – ലൈലത്തുല്‍ ഖദ്‌റില്‍ ? എന്നാണ് ലൈലത്തുല്‍ ഖദ്ര്‍? …

Continue reading

നബി പത്‌നിമാര്‍

1. ഖദീജ(റ) ? ഖദീജ(റ)യുടെ പിതാവ്? – അസദിന്റെ മകന്‍ ഖുവൈലിദ് ? ഖദീജ(റ)യുടെ മാതാവ് ആര്? – സായിദയുടെ മകള്‍ ഫാത്വിമ ? ഖദീജ ബീവിയുടെ ഓമനപ്പേര് എന്ത്? – ഉമ്മുഹിന്ദ് (മുന്‍ ഭര്‍ത്താവ് ഹാലയിലെ കുട്ടിയാണ് ഹിന്ദ്) ? ഖദീജ ബീവിയുടെ ജനനം? – ഹിജ്‌റക്ക് 68 വര്‍ഷം മുമ്പ് ? നബി(സ)യുടെ മണവാട്ടിയാകുമ്പോള്‍ ഖദീജാ ബീവിയുടെ വയസ്സ്? – 40 വയസ്സ് ? വിവാഹിതനാകുമ്പോള്‍ തിരുനബി(സ)യുടെ പ്രായം? – 25 വയസ്സ് ? …

Continue reading

വിവാഹം

? തിരുനബി(സ)യുടെ പ്രഥമ വിവാഹം നടന്നത് എത്രാം വയസ്സില്‍? – 25-ാം വയസ്സില്‍ ? ഖദീജാ ബീവി നബി(സ)യെ കച്ചവടത്തിന് ഏത് നാട്ടിലേക്കാണ് അയച്ചത്? – സിറിയയിലേക്ക് ? സിറിയ കച്ചവടയാത്രയില്‍ തിരുനബി(സ)യോടൊപ്പമുണ്ടായിരുന്ന ഖദീജ(റ)യുടെ അടിമ? – മൈസറ ? മരത്തണലില്‍ വിശ്രമിക്കുന്ന നബി(സ)യെ കുറിച്ച് പുരോഹിതന്‍ മൈസറയോട് പറഞ്ഞതെന്ത്? – ”തീര്‍ച്ചയായും ആ മരത്തണലില്‍ വിശ്രമിക്കുന്നത് ഒരു പ്രവാചകനാണ്.” ? മൈസറയുടെ വിശദീകരണം കേട്ട ഖദീജ(റ) ആരോടാണ് ഉപദേശം തേടിയത്? – തന്റെ പിതൃവ്യപുത്രനും വേദപണ്ഡിതനുമായിരുന്ന …

Continue reading

ഹില്‍ഫുല്‍ ഫുളൂല്‍

? ഹില്‍ഫുല്‍ ഫുളൂല്‍ എന്നാലെന്ത്? – ‘ഏതു കുടുംബത്തില്‍ പെട്ടവരായിരുന്നാലും അക്രമിക്കപ്പെട്ട് മക്കയിലേക്കുവന്നാല്‍ അവരെ സഹായിക്കുക’ എന്ന ഉടമ്പടി. ? ഏതൊക്കെ കുടുംബങ്ങളാണ് ഹില്‍ഫുല്‍ ഫുളൂലില്‍ പങ്കെടുത്തത്? – ഖുറൈശികളിലെ ബനൂ ഹാഷിം, ബനൂ അസദ്, ബനൂ തമീം എന്നീ കുടുംബക്കാര്‍. ? ഹില്‍ഫുല്‍ ഫുളൂലില്‍ തിരുനബി(സ) പങ്കെടുത്തിരുന്നോ? – അതെ ? എവിടെ വെച്ചാണ് ഹില്‍ഫുല്‍ ഫുളൂല്‍ ഉടമ്പടിയുണ്ടാക്കിയത്? – അബ്ദുല്ലാഹിബ്‌നു ജദ്ആന്‍ എന്നവരുടെ വസതിയില്‍ ? ഹില്‍ഫുല്‍ ഫുളൂലിനെക്കുറിച്ച് പില്‍ക്കാലത്ത് നബി(സ) പറഞ്ഞതെന്ത്? – …

Continue reading

ഹര്‍ബുല്‍ ഫുജ്ജാര്‍

? ഹര്‍ബുല്‍ ഫുജ്ജാര്‍ എന്നാലെന്ത്? – കിനാന, ഖൈസ് എന്നീ ഗോത്രങ്ങള്‍ തമ്മില്‍ നടന്ന യുദ്ധം. ഖുറൈശികള്‍ കിനാന ഗോത്രത്തിനൊപ്പം നിന്നു. യുദ്ധം ഹറാമായ ഹറമിന്റെ അതിര്‍ത്തികള്‍ ലംഘിച്ചതിനാല്‍ ഇതിന് ഹര്‍ബുല്‍ ഫുജ്ജാര്‍ (വേദനിന്ദാ യുദ്ധം) എന്ന് പേരിട്ടു. ? ഹര്‍ബുല്‍ ഫുജ്ജാര്‍ നടക്കുമ്പോള്‍ തിരുനബി(സ)ക്ക് പ്രായം എത്ര? – പതിനഞ്ച് വയസ്സ് പ്രായം ? ഹര്‍ബുല്‍ ഫുജ്ജാറില്‍ ഖുറൈശികളുടെ നായകന്‍ ആര്? – ഹര്‍ബ് ഇബ്‌നു ഉമയ്യ ? ഹര്‍ബുല്‍ ഫുജ്ജാറില്‍ തിരുനബി(സ) പങ്കെടുത്തോ? – …

Continue reading

ശാമിലേക്ക്‌

? തിരുനബി(സ)യെ കൂട്ടി അബൂത്വാലിബ് എങ്ങോട്ടാണ് കച്ചവടത്തിന് പുറപ്പെട്ടത്? – ശാമിലേക്ക് ? എവിടെ വെച്ചാണ് ബഹീറാ എന്ന ക്രിസ്തീയ പുരോഹിതനെ കണ്ടുമുട്ടിയത്? – ബുസ്വ്‌റാ എന്ന സ്ഥലത്ത് ? ബഹീറ തിരുനബി(സ)യെ തിരിച്ചറിഞ്ഞതെങ്ങനെ? – തിരുനബി(സ)ക്ക് മേഘം തണലിട്ട് കൊടുക്കുന്നുണ്ടായിരുന്നു. പ്രതീക്ഷിക്കപ്പെടുന്ന പ്രവാചകന്റെ വിശേഷണങ്ങള്‍ ബഹീറ വേദഗ്രന്ഥത്തില്‍ നിന്നും പഠിച്ചിട്ടുണ്ടായിരുന്നു. ? തിരുനബി(സ)യുടെ പുറത്ത് പ്രവാചകത്വമുദ്രണം കണ്ട ബഹീറ അബൂ ത്വാലിബിനെ ഉപദേശിച്ചതെന്ത്? – ‘ഈ കുട്ടിയുമായി ശാമിലേക്ക് പോകരുത്. ജൂതന്മാര്‍ ഈ കുട്ടിയെ കണ്ടാല്‍ …

Continue reading

ഹൃദയ ശസ്ത്രക്രിയ

? മലക്കുകളുടെ ഹൃദയശസ്ത്രക്രിയക്ക് തിരുനബി(സ) വിധേയരായത് എത്ര തവണ?– നാല് തവണ? ഏതൊക്കെ അവസരങ്ങളിലായിരുന്നു അവ?1. ഹലീമാ ബീവിയുടെ പരിചരണ കാലത്ത് കൂട്ടുകാരന്‍ അബ്ദുല്ലയോടൊപ്പം കളിച്ചുകൊണ്ടിരിക്കെ.2. 10-ാം വയസ്സില്‍ മക്കാ മരുഭൂമിയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കെ.3. 40-ാം വയസ്സില്‍ ഹിറാ ഗുഹയില്‍ ജിബ്‌രീല്‍(അ) ആഗതരായപ്പോള്‍.4. 51-ാം വയസ്സില്‍ ഇസ്‌റാഅ് മിഅ്‌റാജിന് പുറപ്പെടുന്നതിന് മുമ്പ്.? ഹൃദയശസ്ത്രക്രിയയുടെ ലക്ഷ്യമെന്തായിരുന്നു?– തിരുഹൃദയത്തിലെ പൈശാചിക പ്രേരണകളെ നീക്കം ചെയ്യലും ജ്ഞാനവും സ്ഥൈര്യവും നിറക്കലും.

Continue reading

ആനക്കലഹം

? പുരാതന അറേബ്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യം ഏതായിരുന്നു? – സ്വന്‍ആ ? മൂസാ നബി(അ)ന്റെ മാര്‍ഗ്ഗം പിന്തുടര്‍ന്നിരുന്ന സ്വന്‍ആയിലെ രാജാവ്? – യൂസുഫ് ദൂനവാസ് ? റോമില്‍ നിന്നും ക്രിസ്ത്യന്‍ പ്രചാരകര്‍ സ്വന്‍ആയിലേക്ക് വരാന്‍ തുടങ്ങിയത് എന്ന്? – ക്രിസ്ത്വാബ്ദം 343 മുതല്‍ ? ക്രിസ്ത്യാനിസം സ്വീകരിച്ച നജ്‌റാന്‍ സ്വദേശികളെ ദൂനവാസ് രാജാവ് എന്തു ചെയ്തു? – ചുട്ടുകൊന്നു (534-ല്‍) ? ഇതറിഞ്ഞ റോമാചക്രവര്‍ത്തി എന്തു ചെയ്തു.? – തന്റെ ആധിപത്യത്തിലുള്ള അബ്‌സീനിയായിലെ രാജാവിനോട് പകരം …

Continue reading

കുടുംബം

? തിരുനബി(സ)യുടെ പിതൃപരമ്പരയിലെ എത്ര ആളുകളെ അറിയലാണ് മുസ്‌ലിമിന് നിര്‍ബന്ധമുള്ളത്?– 20 പിതാമഹന്മാരുടെ.? നബി(സ)യുടെ പിതൃപരമ്പര?– അബ്ദുല്ല1. അബ്ദുല്‍ മുത്തലിബ്, 2. ഹാഷിം3. അബ്ദു മനാഫ്, 4. ഖുസ്വയ്യ്, 5. കിലാബ്6. മുര്‍റത്, 7. കഅ്ബ്, 8. ലുഅയ്യ്9. ഗ്വാലിബ്, 10. ഫിഹ്ര്‍, 11. മാലിക്12. നള്ര്‍, 13. കിനാനത്, 14. ഖുസൈമത്15. മുദ്‌രികത്, 16. ഇല്‍യാസ്, 17. മുളര്‍18. നിസാര്‍, 19. മഅദ്ദ്, 20. അദ്‌നാന്‍? അദ്‌നാന്‍ മുതല്‍ ആദം നബി(അ) വരെയുള്ള പരമ്പര.– 21) …

Continue reading

ജനനം

? തിരുനബി(സ)യുടെ ജന്മസ്ഥലം? – മക്കയിലെ സ്വഫാ കുന്നിനടുത്തുള്ള അബൂത്വാലി ബിന്റെ ഭവനം. ? ഇപ്പോള്‍ അവിടെ എന്തു പ്രവര്‍ത്തിക്കുന്നു? – മക്ക ലൈബ്രറി. ? ഏതു പ്രവാചകന്റെ പരമ്പരയിലാണ് തിരുനബി(സ)യുടെ ജനനം? – ഇബ്‌റാഹീം നബിയുടെ മകന്‍ ഇസ്മാഈല്‍(അ)ന്റെ പരമ്പരയില്‍. ? നബി(സ) ജനിച്ച വര്‍ഷം? – ഹിജ്‌റക്ക് 53 വര്‍ഷം മുമ്പ് (ക്രി. 571). ? നബി(സ) ജനിച്ച വര്‍ഷം ഏതു പേരില്‍ അറിയപ്പെടുന്നു? – ആമുല്‍ ഫീല്‍ അഥവാ ആനക്കലഹ വര്‍ഷം. ? …

Continue reading