ISLAM QUIZ

Category Archives: മുഅ്തത് യുദ്ധം

മുഅ്തത് യുദ്ധം

? മുഅ്തതിലെ മുസ്‌ലിം നേതാവ്? – സൈദുബ്‌നു ഹാരിസ(റ) ? മുഅ്തതിലെ മുസ്‌ലിം സംഘബലം? – മൂവ്വായിരം പേര്‍ ? എതിരാളികളായിരുന്ന ബൈസാന്റയില്‍ സൈന്യത്തിന്റെ അംഗബലം? – രണ്ട് ലക്ഷം പേര്‍ ? സൈദുബ്‌നു ഹാരിസ് രക്തസാക്ഷിയായാല്‍ ക്രമപ്രകാരം നേതൃത്വം ഏറ്റെടുക്കേണ്ട മൂന്ന് പേരെ നബി(സ) നേരത്തെ പ്രഖ്യാപിച്ചു. ആരെല്ലാം? – ജഅ്ഫറുബ്‌നു അബീ ത്വാലിബ്(റ), അബ്ദുല്ലാഹിബ്‌നു റവാഹ(റ), ഖാലിദുബ്‌നുല്‍ വലീദ്(റ) ? മുഅ്തതിലെ വിജയം ആര്‍ക്ക്? – ഇരുപക്ഷത്തിനും ജയമുണ്ടായില്ല. എങ്കിലും യുദ്ധത്തില്‍ നിന്നും ആദ്യം …

Continue reading