ISLAM QUIZ

Category Archives: ശുഐബ് നബി(അ)

ശുഐബ് നബി(അ)

മദ്‌യനിലേക്ക് അയക്കപ്പെട്ട പ്രവാചകന്‍ ആര്? – ശുഐബ് നബി(അ) ശുഐബ് നബി(അ)ന്റെ പിതാവ് ആര്? – സ്വഫ്‌വാന്‍ പ്രവാചകന്മാരിലെ പ്രഭാഷകന്‍ എന്നറിയപ്പെടുന്നത് ആര്? – ശുഐബ് നബി(അ) ശുഐബ് നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ പരാമര്‍ശിച്ചിട്ടുണ്ട്? – 11

Continue reading