ISLAM QUIZ

Category Archives: ഖന്തഖ് യുദ്ധം

ഖന്തഖ് യുദ്ധം

? ഖന്തഖ് എന്ന പേരിന് കാരണം? – ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ മദീനക്കു ചുറ്റും കിടങ്ങ് കുഴിച്ച യുദ്ധം. ഖന്തഖ് എന്ന പദത്തിന് കിടങ്ങ് എന്നാണര്‍ത്ഥം. ? ഈ യുദ്ധതന്ത്രം ആരാണ് തിരുനബി(സ)ക്ക് പറഞ്ഞുകൊടുത്തത്? – സല്‍മാനുല്‍ ഫാരിസി(റ) ? എത്ര ദിവസം കൊണ്ടാണ് കിടങ്ങ് പൂര്‍ത്തീകരിച്ചത്? – ഏഴ് ദിവസം ? ഖന്തഖില്‍ മുസ്‌ലിംകള്‍ക്കെതിരെ ഖുറൈശികളെയും മറ്റു ഗോത്രക്കാരെയും ഒന്നിപ്പിച്ചത് ആര്? – ജൂതന്മാര്‍ ? ഖന്തഖിലെ ശത്രുസന്നാഹം? – പതിനായിരം പടയാളികള്‍ ? ഖന്തഖില്‍ …

Continue reading