ISLAM QUIZ

ഹദീസ്‌

ഹദീസ്  (തിരുമൊഴികള്‍)
നബിയുടെ വാക്കുകളെയും, പ്രവൃത്തികളെയും മൗനാനു വാദങ്ങളെയുമാണ് ഹദീസ് എന്ന് പറയുന്നത്. അല്ലാഹു നബിക്ക് ഖുര്‍ആന്‍ അവതരിപ്പിക്കുകയും, വാക്കുകളിലൂടെയും, പ്രവൃത്തികളിലൂടെയും അവ അനുയായികള്‍ക്ക് വിശദീകരിച്ച് കൊടുക്കാന്‍ ആജ്ഞാപിക്കുകയും ചെയ്തു. നബിയുടെ കല്‍പനകളും, പ്രവര്‍ത്തനങ്ങളും അല്‍പം പോലും തെററാതെ അനുയായികള്‍ അതിസൂക്ഷ്മതയോടെ ജീവിതത്തില്‍ പകര്‍ത്തുകയുണ്ടായി. അവര്‍ നബിയെ അക്ഷരത്തിലും, അര്‍ഥത്തിലും അനുസരിച്ചുവെന്നതാണ് വസ്തുത

Leave a comment