ISLAM QUIZ

Category Archives: മസ്ജിദുന്നബവി

മസ്ജിദുന്നബവി

? മസ്ജിദുന്നബവിക്ക് തറക്കല്ലിട്ടത് ഏത് വര്‍ഷം? – ഹിജ്‌റ 1-ാം വര്‍ഷം ? മസ്ജിദുന്നബവിക്ക് തറക്കല്ലിട്ട സ്ഥലം ആരുടേതായിരുന്നു? – നജ്ജാര്‍ ഗോത്രക്കാരായ സഹ്ല്‍, സുഹൈല്‍ എന്ന രണ്ട് അനാഥമക്കളുടേതായിരുന്നു. ? സൗജന്യമായി നല്‍കാമെന്നു പറഞ്ഞ ആ സ്ഥലത്തിന് വില സ്വീകരിക്കണമെന്ന് തിരുനബി(സ) ആവശ്യപ്പെട്ടു. ആരാണ് വില നല്‍കിയത്? – അബൂബക്ര്‍ സിദ്ധീഖ്(റ) ? മസ്ജിദുന്നബവി പണിത ഇടത്ത് മുമ്പ് ഉണ്ടായിരുന്നത് എന്തെല്ലാം? – അസ്അദ് ബ്‌നു സുറാറ എന്ന നജ്ജാര്‍ ഗോത്രനേതാവിന്റെ ഈത്തപ്പഴക്കളം, അവര്‍ക്ക് നിസ്‌കരിക്കാനുള്ള …

Continue reading