ISLAM QUIZ

Author Archive: Moral Media

മുഹമ്മദ് നബി(സ്വ) അറിഞ്ഞിരിക്കേണ്ടത്

💕 പേര് : മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസല്ലം 🔖 ജനനം : റബീഉൽ അവ്വൽ 12 / AD 571 ഏപ്രിൽ 21 തിങ്കൾ ജനന സ്ഥലം : ശിഅബ് ബനൂ ഹാഷിം എന്ന മലഞ്ചെരുവിലെ മൗലിദു സ്സിഖാഖ് എന്ന വീഥിയിലെ വീട്ടിൽ നിറം : ചുവപ്പ് കലർന്ന വെളുത്ത നിറം ഗോത്രം : ഖുറൈശ് വംശം : ഹാഷിം ഉപ്പ : അബ്ദുള്ള (റ) ഉമ്മ : ആമിന (റ ) വലിയുപ്പ (ഉപ്പ) …

Continue reading

ഖുർആൻ ക്വിസ്സ് – 2

1. ഖുർആൻ എന്ന പദത്തിന്റെ അർത്ഥം? Ans:വായിക്കപ്പെടുന്നത് 2. ലോകത്ത് ഏറ്റവുമധികം വായിക്കപ്പെടുന്ന ഗ്രന്ഥം? Ans: ഖുർആൻ 3. ഇസ്ലാമിൽ പാരായണം ആരാധനയായി നിശ്ചയിക്കപ്പെട്ട ഏക ഗ്രന്ഥം? Ans: ഖുർആൻ 4. ഖുർആൻ അവതരിച്ചത് എത്ര കാലം കൊണ്ട്? Ans: 23 വർഷം 5. ഖുർആൻ അവതരിച്ച രാത്രിയുടെ പേര്? Ans: ലൈലത്തുൽ ഖദ്ർ 6. ഖുർആൻ അല്ലാഹുവിൻറെ സൃഷ്ടിയാണോ? Ans: അല്ല, അല്ലാഹുവിന്റെ വചനമാണ്. 7. ഖുർആൻ അവതരിക്കുന്നതിനു മുമ്പ് തന്നെ അതിന്റെ പൂർണരൂപം രേഖപ്പെടുത്തിയിരുന്നത് …

Continue reading

MORE KNOWLEDGE (ENGLISH VERSION)

http://www.islamsight.org/en/

Continue reading

നബിദിന ക്വിസ്സ്

⭕11.”കലീമുല്ലാഹ്” എന്ന വിശേഷണം ലഭിച്ച പ്രവാചകന്‍❓ 💠മൂസ(അ). ⭕12. മൂസ(അ)യുടെ പിതാവിന്‍റെ പേര്❓   💠ഇംറാന്‍. ⭕13. യൂനുസ് നബി നിയുക്തനായ നാടിന്‍റെ  പേര്❓   💠ഈജിപ്ത്. ⭕14.മറിയം ബീവിയെ വളര്‍ത്തിയ പ്രവാചകന്‍❓   💠സക്കരിയ്യ നബി. ⭕15.കഅ്ബ പുതുക്കിപ്പണിതത്  ആരാണ്❓ 💠ഇബ്റാഹീം നബിയും ഇസ്മാഈല്‍ നബിയും.  ⭕16.  അഗ്നികുണ്ഡാരത്തിലേ ക്ക് എറിയപ്പെട്ട  പ്രവാചകൻ❓ 💠ഇബ്റാഹീം നബി. ⭕17.നൂഹ് നബിയുടെ പ്രബോധന കാലം എത്ര❓ 💠950 വര്‍ഷം. ⭕18.ക്ഷമാ ശീലര്‍ക്ക് മാതൃകയായി പറയപ്പെടുന്ന പ്രാവാചകന്‍❓ 💠അയ്യൂബ് നബി. …

Continue reading

വിശുദ്ധ കഅ്ബ

1. കഅ്ബ എന്ന വാക്കിനര്‍ത്ഥം എന്ത്? – സമചതുര രൂപം 2. ഭൂമിയിലെ ആദ്യത്തെ പള്ളി ഏത്? – കഅ്ബ 3. കഅ്ബ ആദ്യമായി നിര്‍മ്മിച്ചതാര്? – മലക്കുകള്‍ 4. കഅ്ബാലയം എന്തിന്റെ മാതൃകയിലാണ്? – ആകാശത്ത് മലക്കുകള്‍ ത്വവാഫ് ചെയ്യുന്ന ബൈത്തുല്‍ മഅ്മൂറിന്റെ മാതൃകയില്‍ 5. പിന്നീട് കഅ്ബ പണിതത് ആര്? – ആദം(അ) 6. ആദമി(അ)നു ശേഷം കഅ്ബ പണിതത്? – ഇബ്‌റാഹീം(അ), ഇസ്മാഈല്‍(അ) എന്നിവര്‍ 7. പുനര്‍നിര്‍മ്മാണത്തിന് വേണ്ടി കഅ്ബയുടെ ചുമര്‍ പൊളിച്ചുതുടങ്ങിയത് ആര്? – വലീദ് ബ്‌നു …

Continue reading

സൂറത്ത്‌ ആലിഇംറാന്‍

1. സഹ്‌റാവൈനി എന്നറിയപ്പെടുന്ന സൂറത്തുകള് ഏവ? -അല്‍ ബഖറ, ആലിഇംറാന്‍ 2.മഹ്ശറയില്‍ തണലായി വരികയും സ്വര്‍ഗത്തിന് വേണ്ടി സാക്ഷി നില്‍ക്കുകയും ചെയ്യുന്ന സൂറത്ത് ഏത്? -ആലിഇംറാന്‍ 3. ആലി ഇംറാനില്‍ എത്ര സൂക്തങ്ങളുണ്ട്? -200 4. ഉസ്മാന്‍(റ)ന്റെ കാലത്ത് എഴുതപ്പെട്ട ഖുര്‍ആനിന്റെ രണ്ട് പതിപ്പുകള്‍ സൂക്ഷിക്കപ്പെട്ടത് എവിടെ? -താഷ്‌കന്റിലെ ഉസ്‌ബെകിസ്ഥാന്‍ മ്യൂസിയത്തിലും തുര്‍ക്കിയിലെ ഇസ്താംബൂളിലും 5. പാരായണം ചെയ്യുന്നത് സ്വപ്‌നംകണ്ടാല്‍ വാര്‍ദ്ധക്യത്തില്‍പോലും സന്താനം ലഭ്യമാകാന്‍ കാരണമാകുമെന്ന് സിദ്ധീഖ്(റ)പറഞ്ഞ സൂറത്ത് ഏത്? -ആലി ഇംറാന്‍

Continue reading

സൂറത്തുല്‍ ബഖറ

1. ഖുര്‍ആനിലെ ഏറ്റവും വലിയ സൂറത്ത് ഏത്? -സൂറത്തുല്‍ ബഖറ 2. ഖുര്‍ആനിന്റെ തലവന്‍ എന്ന് നബി(സ്വ) വിശേഷിപ്പിച്ച സൂറത്ത്? -സൂറത്തുല്‍ ബഖറ 3. ഖുര്‍ആനിന്റെ മണ്ഡപം (ഫുസ്താതുല്‍ ഖുര്‍ആന്‍) എന്നറിയപ്പെടുന്ന സൂറത്ത്? -സൂറത്തുല്‍ ബഖറ 4. ഏത് സൂറത്തിലെ കര്‍മശാസ്ത്രമാണ് ഉമര്‍(റ) 12 വര്‍ഷം വിവരിച്ചുകൊടുത്തത്? -സൂറത്തുല്‍ ബഖറയിലെ 5. അല്‍ ബഖറ സൂറത്തിലെ ആയത്തുകളുടെ എണ്ണം? -286 6. മുന്‍വേദങ്ങളിലെ കടഞ്ഞെടുത്ത സൂറത്താണെന്ന് നബി(സ്വ) പറഞ്ഞത് ഏത് സൂറത്തിനെക്കുറിച്ചാണ്? -അല്‍-ബഖറ 7.പാരായണം ചെയ്താല്‍ വീട്ടില്‍ മൂന്ന് …

Continue reading

സൂറത്തുൽ ഫാത്തിഹ

1.ഫാത്തിഹ സൂറത്തിന് എത്ര പേരുകളുണ്ട്? -20 2. ഫാത്തിഹ സൂറത്തിലെ സൂക്തങ്ങളുടെ എണ്ണം എത്ര? -ഏഴ് 3. ഈ സൂറത്തിനെപോലെ തൗറാത്തിലോ ഇഞ്ചീലിലോ ഇറക്കപ്പെട്ടിട്ടില്ല, ഏത് സൂറത്തിനെ പോലെ? -ഫാത്തിഹ 4.ഏത് സൂറത്ത് അവതരിച്ചപ്പോഴാണ് ഇബ് ലീസ് അട്ടഹസിച്ചത്? സൂറത്തുൽ ഫാത്തിഹ 5. ഖുർആനിന്റെ മാതാവ്? സൂറത്തുൽ ഫാത്തിഹ 6. സൂറത്തുൽ ഫാത്തിഹയുടെ 20 പേരുകൾ 1. ഫാത്തിഹത്തുൽ കിതാബ് 2. ഉമ്മുൽ ഖുർആൻ 3. കൻസ് 4. കാഫിയ 5. വാഫിയ 6. ശാഫിയ 7. …

Continue reading

ആത്മീയം

ദിക്‌റിനു പിന്നിലെ അത്ഭുതഫലങ്ങള്‍ ദിക്ര്‍ ചൊല്ലുന്നവര്‍ക്ക് അനേകായിരം പ്രതിഫലങ്ങള്‍ ഖുര്‍ആനിലും ഹദീസിലും അല്ലാഹു വാഗ്ദാനം ചെയ്തതായി കാണുന്നു. എന്ത് കൊ ണ്ടാണ് ദിക്‌റിന് ഇത്രയും മഹത്വം ലഭിക്കാന്‍ കാര… Source: ആത്മീയം

Continue reading

ഖുർആൻ ക്വിസ്സ്

1.ഫാത്തിഹ സൂറത്തിന് എത്ര പേരുകളുണ്ട്? -20 2. ഫാത്തിഹ സൂറത്തിലെ സൂക്തങ്ങളുടെ എണ്ണം എത്ര? -ഏഴ് 3. ഈ സൂറത്തിനെപോലെ തൗറാത്തിലോ ഇഞ്ചീലിലോ ഇറക്കപ്പെട്ടിട്ടില്ല, ഏത് സൂറത്തിനെ പോലെ? -ഫാത്തിഹ 4.ഏത് സൂറത്ത് അവതരിച്ചപ്പോഴാണ് ഇബ് ലീസ് അട്ടഹസിച്ചത്? സൂറത്തുൽ ഫാത്തിഹ 5. ഖുർആനിന്റെ മാതാവ്? സൂറത്തുൽ ഫാത്തിഹ 6. സൂറത്തുൽ ഫാത്തിഹയുടെ 20 പേരുകൾ 1. ഫാത്തിഹത്തുൽ കിതാബ് 2. ഉമ്മുൽ ഖുർആൻ 3. കൻസ് 4. കാഫിയ 5. വാഫിയ 6. ശാഫിയ 7. …

Continue reading

ഖുര്‍ആനില്‍ പേര് പറയപ്പെട്ട 25 മുര്‍സലുകള്‍

1. ആദം നബി(അ) 2. ഇദ്‌രീസ് നബി(അ) 3. നൂഹ് നബി(അ) 4. ഹൂദ് നബി(അ) 5. സ്വാലിഹ് നബി(അ) 6. ഇബ്‌റാഹീം നബി(അ) 7. ലൂത്വ് നബി(അ) 8. ഇസ്മാഈല്‍ നബി(അ) 9. ഇസ്ഹാഖ് നബി(അ) 10. യഹ്ഖൂബ് നബി(അ) 11. യൂസുഫ് നബി(അ) 12. ശുഐബ് നബി(അ) 13. അയ്യൂബ് നബി(അ) 14. മൂസ നബി(അ) 15. ഹാറൂന്‍ നബി(അ) 16. ദുല്‍കിഫില്‍ നബി(അ) 17. ദാവൂദ് നബി(അ) 18. സുലൈമാന്‍ നബി(അ) 19. …

Continue reading

ഈസാനബി(അ)

? ഇഞ്ചീല്‍ നല്‍കപ്പെട്ട പ്രവാചകന്‍ ഈസാനബി(അ) ? ഈസാനബി(അ) ന്റെ നാമം ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട് 25 ? ഇസ്‌റാഈലി കുടുംബത്തിലെ അവസാനത്തെ പ്രവാചകന്‍ ഈസാനബി(അ) ? ഈസാനബി(അ)ന്റെ മാതാവ് മറിയം ബീവി(റ) ? പിതാവില്ലാതെ പിറന്ന നബി ഈസാനബി(അ) ? ഈസാനബി(അ)യുടെ 12 ശിഷ്യന്‍മാര്‍ എന്ത് പേരില്‍ അറിയപ്പെടുന്നു ഹവാരിയ്യൂന്‍ ? മറിയം ബീവി(റ)ന്റെ മാതാപിതാക്കള്‍ മാതാവ് – ഹന്ന, പിതാവ് – ഇംറാന്‍ ? തൊട്ടിലില്‍ നിന്നും സംസാരിച്ച പ്രവാചകന്‍ ഈസാനബി(അ) ? …

Continue reading

യൂനുസ് നബി(അ)

മത്സ്യവയറ്റില്‍ അകപ്പെട്ട പ്രവാചകന്‍ യൂനുസ് നബി(അ) ദുന്നൂന്‍ സ്വാഹിബുല്‍ ഹൂത്ത് എന്നീ പേരുകളില്‍ അറിയപ്പെട്ട പ്രവാചകന്‍ യൂനുസ് നബി(അ) ഐകാവാസികളുടെ സ്ഥലം മദ്‌യന്‍

Continue reading

സകരിയ്യ നബി(അ)

മറിയം ബീവി (അ)നെ വളര്‍ത്തിയ നബി ആര്? സകരിയ്യ നബി(അ) സകരിയ്യ നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ ആവര്‍ത്തിക്കുന്നു? 7 തവണ സകരിയ്യ നബി(അ)ന്റെ പിതാവ് ആര്? ബര്‍ഖിയ യഹൂദികളാല്‍ കൊല്ലപ്പെട്ട രണ്ട് പ്രവാചകന്‍മാര്‍? സകരിയ്യ നബി(അ), യഹ്‌യ നബി(അ)

Continue reading

അയ്യൂബ് നബി(അ)

ബഅല്‍ ഒരു വ്യാജ ദൈവമാണെന്ന് പ്രായോഗികമായി തുറന്നുകാണിച്ച നബി? ഇല്‍യാസ് നബി(അ) യൂനുസ് നബി(അ)ന്റെ പിതാവ് ആര്? മത്താ യൂനുസ് നബി(അ)ന്റെ നാമം ഖുര്‍ആനില്‍ എത്രതവണ വന്നിട്ടുണ്ട്? 4 തവണ അയ്യൂബ് നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്? 4 തവണ അയ്യൂബ് നബി(അ) പിതാവ് ആര്? അമൂസ്വ് അയ്യൂബ് നബി(അ)ന്റെ ഭാര്യ ആര്? റഹ്മ

Continue reading

സുലൈമാന്‍ നബി(അ)

  സുലൈമാന്‍ നബി(അ).ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്? 17 തവണ സുലൈമാന്‍ നബി(അ) ന്റെ പത്‌നി? ആമിന സുലൈമാന്‍ നബി(അ) ന്റെ ഖബ്‌റ് എവിടെ? ബൈത്തുല്‍ മുഖദ്ദസ് സുലൈമാന്‍ നബി(അ) വയസ്സ് എത്ര? 53 കാറ്റിനെ അതീനപ്പെടുത്തിയ നബി ആര്? സുലൈമാന്‍ നബി(അ) ഉറുമ്പുകളുടെ ആശയവിനിമയം മനസ്സിലാക്കിയ പ്രവാചകന്‍? സുലൈമാന്‍ നബി(അ) വായുവില്‍ സഞ്ചരിച്ച ആദ്യമനുഷ്യന്‍? സുലൈമാന്‍ നബി(അ) സുലൈമാന്‍ നബി(അ)ന്റെ കാലത്ത് യമന്‍ ഭരിച്ചിരുന്നത് ആര്? ബില്‍ഖീസ് രാജ്ഞി സുലൈമാന്‍ നബി(അ)ന്റെ ക്ഷണമനുസരിച്ച് …

Continue reading

ദാവൂദ് നബി(അ)

ദുല്‍കിഫ്ല്‍ നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട് = 2 തവണ ഇല്‍യാസ്(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട് = 2 ദാവൂദ് നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട് = 16 ദാവൂദ് നബി(അ)ന്റെ പിതാവ് ആര് = യസാ പക്ഷികളും പറവകളും തസ്ബീഹ് ചൊല്ലി ആരുടെ കൂടെ = ദാവൂദ് (അ)ന്റെ കൂടെ ദാവൂദ് (അ)ന്റെ വയസ്സ് എത്ര  = 100 ദാവൂദ് (അ)ന്റെന്റെ പുത്രന്‍ = സുലൈമാന്‍ നബി(അ)

Continue reading

മൂസാ നബി(അ)

  മൂസാ നബി(അ)ന്റെയും ഹാറൂന്‍ നബി(അ)ന്റെയും പിതാവ് ആര്? ഇംറാന്‍ ബ്‌നു ഖാഹിസ് ശത്രുവിന്റെ കൊട്ടാരത്തില്‍ വളര്‍ന്ന നബി ആര്? മൂസാ നബി(അ) മൂസാ നബി(അ)ന്റെ ഭാര്യാപിതാവ് ആര്? ശുഐബ് നബി(അ) ഹാറൂന്‍ നബി(അ)ന്റെ ഖബര്‍ എവിടെ? ജബലുഹൂര്‍ കൊലപാതക കുറ്റം ചുമത്തപ്പെട്ടതിന്റെ പേരില്‍ ന്ടുവിട്ട നബി ആര്? മൂസാ നബി(അ) മൂസാ നബി(അ)ന്റെ ഭാര്യ ആര്? സഫൂറ മൂസാ നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്? 136 സീനാ മരുഭൂമിയില്‍ വെച്ച് ഇസ്‌റാഈലര്‍ക്ക് അല്ലാഹു …

Continue reading

ശുഐബ് നബി(അ)

മദ്‌യനിലേക്ക് അയക്കപ്പെട്ട പ്രവാചകന്‍ ആര്? – ശുഐബ് നബി(അ) ശുഐബ് നബി(അ)ന്റെ പിതാവ് ആര്? – സ്വഫ്‌വാന്‍ പ്രവാചകന്മാരിലെ പ്രഭാഷകന്‍ എന്നറിയപ്പെടുന്നത് ആര്? – ശുഐബ് നബി(അ) ശുഐബ് നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ പരാമര്‍ശിച്ചിട്ടുണ്ട്? – 11

Continue reading

യൂസുഫ് നബി(അ)

യൂസുഫ് നബി(അ)ന്റെ മാതാപിതാക്കള്‍ ആരെല്ലാം? – പിതാവ് യഅ്ഖൂബ് നബി(അ), മാതാവ് റാഹീല്‍ കുട്ടിയായിരിക്കെ കിണറ്റിലെറിയപ്പെട്ട പ്രവാചകന്‍ ആര്? – യൂസുഫ് നബി(അ) ഈജിപ്തിന്റെ ഭരണാധികാരിയായിത്തീര്‍ നബി ആര്? – യൂസുഫ് നബി(അ) ആദ്യമായി റേഷന്‍ സമ്പ്രദായം നടപ്പിലാക്കിയത് ആര്? – യൂസുഫ് നബി(അ) യൂസുഫ് നബി(അ)ന്റെ ഭാര്യ ആര്? – സുലൈഖ ഒരു നബിയുടെ പിതാവും പിതാമഹനും പ്രപിതാമഹനും നബിമാരാണ്. ആരുടെ? – യൂസുഫ് നബി(അ) ബനൂ ഇസ്‌റാഈലിലേക്ക് അയക്കപ്പെട്ട ആദ്യ റസൂല്‍? – യൂസുഫ് …

Continue reading

യഅ്ഖൂബ് നബി(അ)

ഇസ്‌റാഈല്‍ എന്ന് പേരുള്ള പ്രവാചകന്‍ ആര്? – യഅ്ഖൂബ് നബി(അ) യഅ്ഖൂബ് നബി(അ)ന്റെ പിതാവിന്റെ പേര്? – ഇസ്ഹാഖ് നബി(അ) യഅ്ഖൂബ് നബി(അ)ന്റെ വയസ്സ് എത്ര? – 147 യഅ്ഖൂബ് നബി(അ)ന്റെ ഖബ്‌റ് എവിടെ സ്ഥിതി ചെയ്യുന്നു? – മിസ്‌റ് യഅ്ഖൂബ് നബി(അ)ന്റെ നാമം ഖുര്‍ആനില്‍ എത്ര തവണ പരാമര്‍ശിച്ചിട്ടുണ്ട്? – 16 ബനൂ ഇസ്‌റാഈല്‍ എന്നു വിളിക്കുന്നത് ആരെ? – യഅ്ഖൂബ് നബി(അ)ന്റെ സന്താന പരമ്പരയെ ഇസ്‌റാഈല്‍ എന്ന പദത്തിന്റെ അര്‍ത്ഥം? – അല്ലാഹുവിന്റെ അടിമ

Continue reading

ഇസ്ഹാഖ് നബി(അ)

ഇസ്ഹാഖ് നബി(അ)ന്റെ മാതാപിതാക്കള്‍ ആരെല്ലാം? – പിതാവ് ഇബ്‌റാഹീം നബി(അ), മാതാവ് സാറ ബീവി(അ) ഇസ്ഹാഖ് നബി(അ) ജനിക്കുമ്പോള്‍ മാതാപിതാക്കളുടെ വയസ്സ് എത്ര? – പിതാവ് 120 വയസ്സ്, മാതാവിന് 90 വയസ്സ് ഇസ്ഹാഖ് നബി(അ)ന്റെ ഭാര്യയുടെ പേരെന്ത്? – റൂഫഖ ഇസ്ഹാഖ് നബി(അ)ന്റെ വയസ്സ് എത്ര? – 180 ഇസ്ഹാഖ് നബി(അ)ന്റെ ഖബ്‌റ് എവിടെ? – ഹബ്‌റൂണ്‍ ഇസ്ഹാഖ് നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര സ്ഥലത്ത് പരാമര്‍ശിച്ചിട്ടുണ്ട്? – 17

Continue reading

ഇസ്മാഈല്‍ നബി(അ)

ഇബ്‌റാഹീം നബി(അ)ന്റെ പ്രഥമ പുത്രന്‍ ആര്? – ഇസ്മാഈല്‍ നബി(അ) ഇസ്മാഈല്‍ നബി(അ)ന്റെ മാതാപിതാക്കള്‍ ആരെല്ലാം? – പിതാവ് ഇബ്‌റാഹീം(അ), മാതാവ് ഹാജറ(റ) ഇസ്മാഈല്‍ നബി(അ)ന്റെ വയസ്സ്? – 137 ഇസ്മാഈല്‍ നബി(അ)ന്റെ ഖബ്‌റ് എവിടെ? – മക്കയില്‍ ഇസ്മാഈല്‍ നബി(അ)ന്റെ നാമം ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്? – 12

Continue reading

ലുത്വ് നബി(അ)

ലുത്വ് എന്ന പദത്തിന് അര്‍ത്ഥം എന്ത്? – സ്‌നേഹം അല്ലാഹുവിന് വേണ്ടി കുടുംബസമേതം ഹിജ്‌റപോയ ആദ്യവ്യക്തി? – ലുത്വ് നബി (അ ലുത്വ് നബി (അ)ന്റെ നാമം ഖുര്‍ആനില്‍ എത്രതവണ പ്രയോഗിച്ചിട്ടുണ്ട്? – 27 ലുത്വ് നബി (അ)ന്റെ ഖബ്‌റ് എവിടെ? – നഈമയില്‍ ലൂത്വ് നബി(അ)ന്റെ പിതാവ് ആര്? – ഹാറാന്‍

Continue reading

ഇബ്‌റാഹീം നബി(അ)

ഒരു വ്യക്തിയല്ല, ഒരു സമൂഹമാണെന്ന് ഖുര്‍ആന്‍ പരാമര്‍ശിച്ച നബി ആര്? – ഇബ്‌റാഹീം നബി(അ) അഗ്നികുണ്ഡത്തില്‍ എറിയപ്പെട്ട പ്രവാചകന്‍ ആര്? – ഇബ്‌റാഹീം നബി(അ) ഇബ്‌റാഹീം നബി(അ)ന്റെ പിതാവ് ആര്? – താരഖ് ഇബ്‌റാഹീം നബി(അ)ന്റെ സ്ഥാനപ്പേര് എന്ത്? – ഖലീലുല്ലാഹ് ഇബ്‌റാഹീം നബി(അ)ന്റെ ജനനസ്ഥലം എവിടെ? – ബാബിലോണ്‍ ഇബ്‌റാഹീം നബി(അ) വയസ്സ് എത്ര? – 200 ഇബ്‌റാഹീം നബി(അ)ന്റെ ഖബ്‌റ് എവിടെ? – ഫലസ്തീനിലെ ഖലീല്‍ പട്ടണത്തില്‍ അബുല്‍ അമ്പിയാഅ് ആര്? – ഇബ്‌റാഹീം നബി(അ) ഇബ്‌റാഹീം നബി(അ)ന്റെ നാമം ഖുര്‍ആനില്‍ എത്ര തവണ …

Continue reading

സ്വാലിഹ് നബി(അ)

സമൂദ് സമുദായത്തില്‍ വന്ന പ്രവാചകന്‍? > സ്വാലിഹ് നബി(അ സമൂദുകള്‍ ജീവിച്ച കാലഘട്ടം എന്ത് പേരില്‍ അറിയപ്പെടുന്നു? > ശിലായുഗം സമൂദിന്റെ വാസസ്ഥലം എവിടെ? > ഹിജ്‌റ് സ്വാലിഹ് നബി(അ)ന്റെ പിതാവ് ആര്? > ഉബൈദ് സ്വാലിഹ് നബി(അ)ന്റെ വയസ്സ് എത്ര? > 280 സ്വാലിഹ് നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്രതവണ പരാമര്‍ശിച്ചിട്ടുണ്ട്? > 9 ആദ് സമൂഹം വസിച്ചിരുന്നത് എവിടെ? > യമനിലെ അഹ്ഖാഫ് സ്വാലിഹ് നബി(അ)ന്റെ ഒട്ടകത്തെ അറുത്തത് ആര്? > ഖുദാര്‍

Continue reading

ഹൂദ് നബി(അ)

ബനൂആദിലേക്ക് നിയുക്തനായ പ്രവാചകന്‍ ആര്? > ഹൂദ് നബി(അ) ഹൂദ് നബി(അ)ന്റെ പിതാവ് ആര്? > അബ്ദുല്ല ഹൂദ് നബി(അ)ന്റെ നാമം ഖുര്‍ആനില്‍ എത്ര തവണ പരാമര്‍ശിച്ചിട്ടുണ്ട്? > 7 ഹൂദ് നബി(അ) വയസ്സ് എത്ര? > 464 ഹൂദ് നബി(അ)ന്റെ ഖബ്‌റ് എവിടെ? > തരീം

Continue reading

നൂഹ് നബി(അ)

ശിര്‍ക്കിനെ എതിര്‍ക്കാന്‍ അല്ലാഹു അയച്ച ആദ്യത്തെ റസൂല്‍ ആര്? > നൂഹ് നബി(അ) നൂഹ് നബി(അ)ന്റെ യഥാര്‍ത്ഥ നാമം? > അബ്ദുല്‍ ഗഫ്ഫാര്‍ നൂഹ് എന്ന പദത്തിനര്‍ത്ഥം എന്ത്? > ധാരാളം കരയുന്നവന്‍ നൂഹ് നബി(അ)ന്റെ പിതാവ് ആര്? > ലാമക് ലോകത്തിലെ ആദ്യത്തെ കപ്പല്‍ നിര്‍മിച്ചത് ആര്? > നൂഹ് നബി(അ) നൂഹ്‌നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്രതവണ വന്നിട്ടുണ്ട്? > 43 നൂഹ് നബി(അ)ന്റെ ഖബ്‌റ് എവിടെ സ്ഥിതിചെയ്യുന്നു? > കൂഫയില്‍ ശൈഖുല്‍ അമ്പിയാഅ് ആര്? …

Continue reading

ഇദ്‌രീ്‌സ് നബി(അ)

ഇദ്‌രീ്‌സ് നബി(അ)

Continue reading

ആദം നബി (അ)

ആദം നബി (അ) ആദ്യത്തെ നബി ആര്? > ആദം നബി (അ) മാതാവും പിതാവും ഇല്ലാത്ത നബി? > ആദം നബി (അ) ആദം എന്ന പദത്തിന് അര്‍ത്ഥം? > തവിട്ട് നിറമുള്ളവന്‍ ആദം നബി(അ)ന്റെ പത്‌നി? > ഹവ്വാഅ് ബീവി ആദ്യമനുഷ്യന്‍ ആദ്യം പറഞ്ഞ വാക്ക്? > അല്‍ഹംദുലില്ലാഹ് അസ്സലാമു അലൈക്കും എന്ന് ആദ്യം ചൊല്ലിയത് ആര്? > ആദം നബി (അ) നബി എന്ന അറബി പദത്തിന് മലയാളത്തില്‍ സമാന്യമായി നല്‍കുന്ന പദം? > പ്രവാചകന്‍ ആദം നബി(അ) ഭൂമിയില്‍ ആദ്യമായി പാദമൂന്നി …

Continue reading

മുഹമ്മദ് നബി(സ്വ)

  ? തിരുനബി(സ)യുടെ ജന്മസ്ഥലം? എ മക്കയിലെ സ്വഫാ കുന്നിനടുത്തുള്ള അബൂത്വാലി ബിന്റെ ഭവനം. ? ഇപ്പോള്‍ അവിടെ എന്തു പ്രവര്‍ത്തിക്കുന്നു? – മക്ക ലൈബ്രറി. ? ഏതു പ്രവാചകന്റെ പരമ്പരയിലാണ് തിരുനബി(സ)യുടെ ജനനം? – ഇബ്‌റാഹീം നബിയുടെ മകന്‍ ഇസ്മാഈല്‍(അ)ന്റെ പരമ്പരയില്‍. ? നബി(സ) ജനിച്ച വര്‍ഷം? – ഹിജ്‌റക്ക് 53 വര്‍ഷം മുമ്പ് (ക്രി. 571). ? നബി(സ) ജനിച്ച വര്‍ഷം ഏതു പേരില്‍ അറിയപ്പെടുന്നു? – ആമുല്‍ ഫീല്‍ അഥവാ ആനക്കലഹ വര്‍ഷം. …

Continue reading

ദാരിദ്ര്യം വരുത്തുന്ന കാര്യങ്ങള്‍

താഴെ പറയു കാര്യങ്ങള്‍ ദാരിദ്ര്യമുണ്ടാക്കു കാര്യങ്ങളാണെ് പണ്ഡിതന്മാര്‍ പറയുു. സാമ്പത്തികമായും ശാരീരികമായും മാനസി കമായും ആത്മീയമായും ഓരോ വ്യക്തിക്കും അപചയങ്ങള്‍ സംഭവി ക്കുു. ആരിഫീങ്ങള്‍ വ്യക്തമാക്കു ഇത്തരം കാര്യങ്ങളുടെ യുക്തി ചിലപ്പോള്‍ നമ്മുടെ ബുദ്ധിക്ക് കണ്ടെത്താന്‍ കഴിഞ്ഞെു വരില്ല. നമ്മുടെ ബുദ്ധി തോറ്റുപോകു ഇത്തരം സന്ദഭങ്ങളില്‍ വിനയപുരസ്സരം ആ ഉപദേ ശങ്ങള്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉള്‍കൊള്ളാന്‍ ശ്രമിക്കുക. 1. വസ്ത്രത്തിലെ കീറിയ ഭാഗം ധരിച്ചു കൊണ്ട് തുുക. 2. ചവറുകള്‍ വീടിനുള്ളില്‍ ശേഖരിച്ചു വെക്കുക 3. രാത്രി വീട് …

Continue reading

പെരുമ്പടപ്പ് കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍.

ജനനം; 1268. മുക്കത്തിനടുത്ത് കക്കാട്. ഉപരി പഠനം നാദാപുരം, പാനൂര്‍, പൊന്നാനി. പൊന്നാനിയിലെ പ്രധാന ഗുരു അലി ഹസന്‍ എന്ന കോയക്കുട്ടി മുസ്‌ലിയാര്‍. ഉസ്താദിന്റെ നിര്‍ദേശ പ്രകാരം പെരുംമ്പടപ്പിലെത്തി. വിലായത്തിന്റെ പദവിയിലേക്ക് ഉയര്‍ന്നപ്പോള്‍ കേളി മികച്ചു. സ്വൂഫി ജീവിതം. അവര്‍ മന്ത്രിച്ച വെള്ളം പെരുമ്പടപ്പിലെ കിണറിലൊഴിച്ചതിനാല്‍ ഇന്നും പ്രസ്തുത കിണര്‍ ജലം വിഷ ചികിത്സക്കുപയോഗിക്കുന്നു. എഡി 1914-ല്‍ വഫാത്. പെരുമ്പടപ്പ് പുത്തന്‍പള്ളിയിലാണ് ഖബ്ര്‍.1334 സ്വഫര്‍ 24.

Continue reading

വെല്ലൂര്‍ ബാഖിയാതുസ്സ്വാലിഹാതിന്റെ ബാനി ഹസ്രത് ശൈഖ് അബ്ദുല്‍ വഹാബ്

ജനനം; 1247(1831) പിതാവ്: ശൈഖ് അബ്ദുല്‍ ഖാദിര്‍. വേലൂരില്‍ നിന്ന് 1271-ല്‍ മദിരാശിയിലെത്തി. ഏഴ് വര്‍ഷം മതപഠനം കഴിച്ചു. പ്രധാന ഉസ്താദ് ഗുലാം ഖാദിര്‍ മദ്രാസി. 1280-ല്‍ വിവാഹം 1284-ല്‍ ഭാര്യ മരിച്ചു. അതേവര്‍ഷം ഹജ്ജിന് പുറപ്പെട്ടു. ഒന്നര വര്‍ഷം മക്കയില്‍ പഠനത്തില്‍ മുഴുകി. പ്രധാന മാര്‍ഗദര്‍ശി ഇന്ത്യയില്‍ നിന്ന് ബ്രിട്ടീഷുകാരാല്‍ പീഡിപ്പിക്കപ്പെട്ട് ഹിജ്‌റ പോയ റഹ്മതുള്ള കീറാനവി. കൂടാതെ ശൈഖ് അഹ്മദ് സൈനി ദഹ്‌ലാന്‍(റ) ല്‍ നിന്നും ഹദീസ് പഠിച്ചിട്ടുണ്ട്. 1286-ല്‍ നാട്ടില്‍ തിരിച്ചെത്തി. വേലൂരിലെ …

Continue reading

താനൂര്‍ അബദുര്‍റഹ്മാന്‍ ശൈഖ് (റ)

ഹി: 1257-ല്‍ മാഹിയില്‍ ജനിച്ചു.പിതാവ്;അലി മൈ അലവി.പൂര്‍വപിതാക്കന്‍മാര്‍ യമനില്‍.മാഹിയിലെത്തുന്നത് കര്‍ണ്ണാടകയിലെ കുന്താപുരത്ത് വന്ന് താമസമാക്കിയവരില്‍ ചിലര്‍.ശൈഖിന്റെ ആദ്യകാല പഠനം മാഹിയില്‍.ശേഷം തിരൂരങ്ങാടിയില്‍ ഖാളി സൈനുദ്ദീന്‍ മുസ്ലിയാരുടെ ശിഷ്യത്വം.ശേഷം താനൂര്‍ വലിയകുളങ്ങര പള്ളിയില്‍ പരപ്പനങ്ങാടിയിലെ ഔക്കോയ മുസ്ലിയാരുടെ ശിഷ്യത്വം. ശരീഅത്തിന്റെയും ത്വരീഖത്തിന്റെയും ജ്ഞാനങ്ങള്‍ ഔക്കോയ മുസ്ലിയാര്‍ ശിഷ്യനെകുടിപ്പിച്ചു. ഹി: 1288 ല്‍ ഇതേ പള്ളിയില്‍ മുദരിസാക്കി. സ്വന്തം പരിശ്രമ ഫലമായി സ്ഥാപിച്ച താനൂരിലെ ചെറിയ പള്ളിയിലേക്ക് (ശൈഖിന്റെ പള്ളി) ദര്‍സ് മാറ്റി. നഖ്ഷബന്ദി ത്വരീഖത്തിന്റെ ശൈഖായ നുഞ്ഞേരി കുഞ്ഞഹമ്മദ് …

Continue reading

മമ്പുറം സയ്യിദ് ഫള്ല്‍

മമ്പുറം സയ്യിദ് അലവി(റ)തങ്ങളുടെ പുത്രന്‍. 1240-ല്‍ ജനനം. ഉപ്പയുടെ മുരീദുമാരും പ്രസിദ്ധ പണ്ഡിതന്മാരുമായ ഔക്കോയ മുസ്‌ലിയാര്‍, ഉമര്‍ ഖാസി, ഖുസ്വയ്യ്ഹാജി എന്നിവര്‍ ഉസ്ഥാദുമാര്‍. ബ്രിട്ടീഷ് ഭരണത്തിനെതിരെ നിലകൊണ്ടു. ലഘുലേഖകള്‍ പ്രചരണം ചെയ്തു. ജന്മനാട്ടില്‍ നിന്ന് എഡി 1852 മാര്‍ച്ച് 19-ന് 57 അംഗ സംഘത്തിലായി അറേബ്യയിലേക്ക് ഹിജ്‌റ പോയി. യമന്‍, മസകത്, മക്ക, തുര്‍ക്കി എന്നിവിടങ്ങളില്‍ പ്രവാസിയായും ഗവര്‍ണ്ണറായും, ഉപദേഷ്ടാവായും ഇടപെട്ടു. 1901-ല്‍ വഫാത്. കോണ്‍സ്റ്റിനോപ്പിളില്‍ അന്ത്യവിശ്രമം.

Continue reading

ശൈഖ് കുഞ്ഞി അഹ്മദ് (റ) (നൂഞ്ഞേരി ശൈഖ്)

ഹി: 1237-ല്‍ കണ്ണൂരിനടുത്ത് നൂഞ്ഞേരിയില്‍ ജനനം. മുഹമ്മദുല്‍ ഹമദാനിയുടെ ദര്‍സില്‍ (പുറത്തീല്‍) പഠനം. സയ്യിദ് മുഹമ്മദ്ബലാഫതനിയുടെ ശേഷം മേനക്കോത്ത് ഓര്‍’ടെയും ശിഷ്യത്വം. ഹജ്ജിന് പോയി 12 വര്‍ഷം മക്കയില്‍ ആത്മീയ ഗുരു യഹ്‌യാ ദാഗസ്ഥാനിയുടെ ശിക്ഷണത്തില്‍. മടങ്ങി വന്ന് മലബാറില്‍ പ്രവര്‍ത്തനം. താനൂര്‍ ശൈഖ് കമാലുദ്ദൂന്‍ ഹമദാനി, തിരൂരങ്ങാടി നടുവിലെ പള്ളിയിലെ കോടഞ്ചേരി മുസ്ലിയാര്‍ എന്നിവര്‍ നൂഞ്ഞേരി ശൈഖിന്റെ ശിഷ്യരാണ്. ബോംബെയില്‍ നിന്ന് വരുമ്പോള്‍ ഗോവയില്‍ വഫാത് സംഭവിച്ചു. ഹി: 1300 മുഹര്‍റം 28.

Continue reading

ഔകോയ മുസ്‌ലിയാര്‍ പരപ്പനങ്ങാടി (ചെട്ടിപ്പടി)

പേര്: അബൂബകര്‍ കോയ. ഹി: 1222-ല്‍ പരപ്പനങ്ങാടി മരക്കാര്‍ കുടുംബത്തില്‍ ജനനം. പൊന്നാനിയിലെ അഞ്ച് വര്‍ഷം പഠനം കഴിഞ്ഞ് പുറത്തീല്‍ നഖ്ഷബന്ദീ ത്വരീഖതിലെ ശൈഖ് അല്ലാമാ മുഹമ്മദ് ഹമദാനി (റ)യുടെ ശിഷ്യത്വം. വളപട്ടണം, താനൂര്‍ എന്നിവിടങ്ങളിലും പഠിച്ചു. താനൂര്‍ ഗുരു ഉമര്‍ ഖാസി (റ). മമ്പുറം തങ്ങളുമായി സൗഹൃദം. രണ്ട് തവണ ഹജ്ജ് ചെയ്തു. ബാഗ്ദാദ്, ഇസ്താംബൂള്‍ സന്ദര്‍ശിച്ചു. ഇബ്‌റാഹീമുല്‍ ബാജൂരി, ഇമാം ശര്‍വാനി, ദിംയാഥ്വി, കൈറാനവി, സൈനിദഹ്‌ലാന്‍ മുതലായവരുമായി കൂട്ട്‌കെട്ട്. ഔക്കോയമുസ്‌ലിയാരുടെ രണ്ടാമത്തെ ഹജ്ജ് ഹി: …

Continue reading

തിരൂര്‍ പുതിയങ്ങാടി യാഹൂ തങ്ങള്‍. (ആര്‍ക്കാട്) അബ്ദുല്‍ ഖാദിര്‍

ആര്‍ക്കാട് ജന്മസ്ഥലം. ചെറു പ്രായത്തില്‍ തന്നെ ത്യാഗീവര്യന്റെ ജീവതം. നാഗൂര്‍ ശൈഖിന്റെ മഖാം, ആദം മല സന്ദര്‍ശനങ്ങള്‍ കഴിഞ്ഞ് പൊന്നാനി വന്നു പാര്‍ത്തു. പ്രായം അമ്പതിനടുത്ത് തിരൂര്‍ പുതിയങ്ങാടിയിലേക്ക് മാറി. ജീവിതത്തിലുടനീളം കറാമത്തുകള്‍ കാണാം. പൊതു അന്ന ദാനം ഇഷ്ടവേലയായിരുന്നു. ഹി: 1266-ല്‍ തിരൂര്‍ പുതിയങ്ങാടിയില്‍ വഫാതായി. വയസ്സ് 85. പല ഔലിയാഇന്റെയും കാര്യത്തിലെന്ന പോലെ യാഹു തങ്ങളുടെ കാര്യത്തിലും രണ്ട് ദര്‍ഗകളുണ്ടായി.

Continue reading

ഉമര്‍ഖാളി ബിലങ്കൂതി(റ)

ജനനം: 1879-ല്‍ വെളിയങ്കോട്ട്. പതിനൊന്നാം വയസ്സില്‍ പഠനാര്‍ത്ഥം പൊന്നാനിയില്‍. ആദ്യ ഗുരു മമ്മിക്കുട്ടി ഖാസി(മരണം 1217) 1218 മുതല്‍ 1237 വരെ 19 വര്‍ഷം വെളിയങ്കോട് മുദരിസ്. 1237 മുതല്‍ 1257 വരെ താനൂര്‍ വലിയ കുളങ്ങര പള്ളിയില്‍ ദര്‍സ്. 1257 മുതല്‍ 1265 വരെ പൊന്നാനിയില്‍ ദര്‍സും ദീനീ നേതൃത്വവും. പ്രായം കാരണം ദര്‍സ് 1265-ല്‍ വെളിയങ്കോട്ടേക്ക് മാറ്റി. 1273-ല്‍ വഫാത് വരെ അവിടെ ദര്‍സ്. മമ്പുറം തങ്ങളുടെ ശിക്ഷണം. ബ്രിട്ടീഷിനെതിരെ സമരം ചെയ്തു. നികുതി …

Continue reading

റമളാന്‍ ശൈഖ് (പാലത്തുങ്കര റമളാന്‍ ഔലിയ)

കണ്ണൂര്‍ നൂഞ്ഞേരിയിലെ കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ ഹജ്ജിന് പോയപ്പോള്‍ ഹറമില്‍ നഖ്ശബന്ദി ഥ്വരീഖതിലെ ഒരു ശൈഖുമായി(മുഹമ്മദ് യഹ്‌യ) അടുത്തു.രിയാള 40 ദിവസം കഴിച്ചു.ഇജാസിയ്യത്തുകളുട കൂട്ടത്തില്‍ ചികില്‍സയുടേതും നല്‍കി.നാട്ടിലെത്തിയാല്‍ ആദ്യം കാണുന്ന വ്യക്തിക്ക് ചികില്‍സയുടെ ഇജാസത്ത് കൈമാറാന്‍ ഉത്തരവിട്ടു.ആദ്യം കാണാനിടയായത് റമളാന്‍ എന്നവരെ.കൈമാറി.ചികില്‍സ പാരമ്പര്യമായി ഇന്നും നടന്ന് വരുന്നു.

Continue reading

ചേറൂര്‍ ശുഹദാക്കള്‍

ഹി: 1252 റമളാന്‍ അവസാനമാണ് (എഡി 1836) ഒരു ഏറ്റുമുട്ടല്‍ ബ്രിട്ടീഷ് പട്ടാളവുമായി ചേറൂരില്‍ നടക്കുന്നത്. വെന്നിയൂര്‍കാരായ ആറു പേരുടെ മതപരിവര്‍ത്തനത്തെ ബ്രിട്ടീഷുകാര്‍ മുതലെടുപ്പിന് ഉപയോഗപ്പെടുത്തിയതാണ് വിഷയം. മമ്പുറം തങ്ങള്‍ പ്രസ്തുത യുദ്ധത്തില്‍ പങ്കെടുത്തിരു ന്നുവെന്നും അവിടുത്തെ വലത്തെ തുടക്ക് ഒരു വെടിയുണ്ട ഏറ്റിരുന്നുവെന്നും എട്ട് വര്‍ഷം കഴിഞ്ഞ് തങ്ങള്‍ വഫാതാകുന്നത് വരെ ആ വെടിയുടെ മുറിവുണങ്ങിയിരുന്നില്ലെന്നും മരണത്തിന് ഈ മുറിവ് കാരണമാവുകയാല്‍ അവിടുന്ന് ശഹാദത് പദവി കൂടി ലഭിച്ചവരാണെന്നും ഉത്തരവാദപ്പെട്ടവര്‍ പറയുന്നു. യുദ്ധം നടന്ന സ്ഥലം …

Continue reading

കടലുണ്ടി ജമലുല്ലൈലി തങ്ങള്‍(റ)

ജനനം:1165.സ്ഥലം:ഇന്തോനേഷ്യയിലെ’അച്ചി’.പിതാവ്:ബാഅലവി ഖബീലയിലെ സയ്യിദ് അബ്ദുറഹ്മാന്‍.ചെറുപ്പത്തില്‍ തന്നെ ആത്മീയവിജ്ഞാനം നേടി.ദീന്‍ പ്രചാരണത്തിനായി നാടുവിട്ടു.ഇന്ത്യയിലെത്താന്‍ കപ്പല്‍ തരപ്പെടായ്കയാല്‍ മുസ്വല്ല വിരിച്ചു കടലിലൂടെ വന്നു. കടലുണ്ടിയിലെത്തിയ സയ്യിദരെ നാട്ടുകാര്‍ നെഞ്ചേറ്റി. കറാമത്തുകള്‍ നാടറിഞ്ഞു.ജനം ഒഴുകിയെത്തി.മമ്പുറം തങ്ങളുടെ സമകാലികര്‍.ഇരുവരും പരസ്പര ബഹുമാനത്തില്‍ സൗഹൃദം.കേരളത്തിന് ആത്മീയ വസന്തം.കടലുണ്ടിയില്‍ വിവാഹം.സന്താനങ്ങള്‍ ജമലുല്ലൈലി സാദാത്ത് എന്നറിയപ്പെടുന്നു.പൂര്‍വ പിതാക്കളിലൊരു സയ്യിദിന്റെ രാത്രിയില്‍ ഉറക്കമിളച്ചുള്ള ദീര്‍ഘനേര ഇബാദത്ത് നിര്‍ത്തമാണ് രാത്രിയില്‍ ഒഴിഞ്ഞു നില്‍ക്കുന്ന ഒട്ടകത്തിന് പറയുന്ന ജമലുല്ലൈല്‍ വിശേഷണത്തിന് കാരണമെന്ന് പറയപ്പെടുന്നു. കടലുണ്ടിക്കാര്‍ക്കും അങ്ങനെയാണ് സയ്യിദവര്‍കളെ കാണാന്‍ സാധിച്ചത്.മരണം:1230-കടലുണ്ടിയില്‍അന്ത്യവിശ്രമം.

Continue reading

മഞ്ഞക്കുളം ഹുസൈന്‍ (റ)

ടിപ്പുവിന്റെ പാലക്കാട് സമരത്തില്‍ സുല്‍ത്താന്റെ സൈന്യത്തോടൊപ്പം യുദ്ധം ചെയ്തു ശഹീദായി.

Continue reading

ടിപ്പു സുല്‍ത്താന്‍

എഡി 1753-ല്‍ മൈസൂരില്‍ ജനനം. പിതാവ് ഹൈദരലി. പിതാവ് ആര്‍ക്കാട്ടിലെ വിഖ്യാതനയ ആത്മീയഗുരു ടിപ്പുസുല്‍താന്‍ ആലിയ എന്ന ശൈഖിന്റെ മുരീദായിരുന്നു. മകന് ഗുരുവിന്റെ പേര് നല്‍കി. മതശിക്ഷണത്തില്‍ വളര്‍ത്തി. അഞ്ചു ഭാഷയും രാഷ്ട്രീയവും യുദ്ധതന്ത്രവും യൗവ്വനമാവുമ്പോഴേക്ക് ടിപ്പു വശമാക്കി. 1782 ഡിസംബര്‍ 12-ന് പിതാവ് മരിച്ചതോടെ പിതാവിന്റെ രാജപദവിയിലേറി. ഡെച്ചുകാര്‍, ഫ്രഞ്ചുകാര്‍, ബ്രിട്ടീഷുകാര്‍ ഇവര്‍ മൂവരും ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതത് നാടുവാഴികളെ തകര്‍ത്ത് വിദേശ ഭരണം ഉറപ്പിക്കാന്‍ എല്ലാ തന്ത്രങ്ങളും യുദ്ധങ്ങളും നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് പിതാവിന്റെ മരണം. …

Continue reading

സയ്യിദ് ശൈഖ് ജിഫ്‌രി (റ) കോഴിക്കോട്.

ഹി: 1139-ല്‍ ഹളര്‍മൗതിലെ ‘തരീം’ ദേശത്ത് ജനനം. (യമന്‍) പിതാവ് സയ്യിദ് മുഹമ്മദ് ജിഫ്രി. പഠനം കഴിഞ്ഞ് 20-ാം വയസ്സില്‍ വ്യാപാര സംഘത്തിനൊപ്പം പായക്കപ്പല്‍ വഴി ഹി; 1159 (എ.ഡി 1741) ല്‍ കോഴിക്കോട്ടു വന്നിറങ്ങി. സ്ഥലം ഖാസിയ് ക്കൊപ്പം സാമൂതിരിയുടെ സ്വീകരണം. രാജാവന്റെ വക കാഴ്ച യായി മാളിയേക്കല്‍ വീടും കല്ലായിയില്‍ തെങ്ങിന്‍ തോട്ടവും നല്‍കി. കൊയിലാണ്ടിയില്‍ സയ്യിദ് മുഹമ്മദ് ഹാമിദ് തങ്ങളുടെ ശിഷ്യത്വം. ഇരുവരും കേരളമാകെ സഞ്ചരിച്ചു ദീനി ഉണര്‍വ്വേകി. പള്ളികള്‍ പണിതു. ഹജ്ജ്, …

Continue reading

സയ്യിദ് ഹസന്‍ ജിഫ്രി (റ)

ജനനം യമനിലെ തരീം. പിതാവ്; സയ്യിദ് മുഹമ്മദ് ജിഫ്രി (റ). കുറ്റിച്ചിറയിലെ ശൈഖ് ജിഫ്രിയുടെ ജ്യേഷ്ട സഹോദരന്‍. മമ്പുറം തങ്ങളുടെ അമ്മാവന്‍. മരണം മമ്പുറത്ത്. മഖാമില്‍ ഖബ്ര്‍.

Continue reading

നൂറുദ്ദീന്‍ ശാലിയാത്തി(റ)

ജനനം കണ്ണൂര്‍ ജില്ലയിലെ പുറത്തില്‍ . പിതാവ് കമാലുദ്ദീന്‍ ശൈഖ്(റ). പിതാമഹന്‍ അബ്ദുല്‍ ഖാദിര്‍ സാനി പുറത്തില്‍. ഹമദാനി കുടുംബം. പൊന്നാനിയില്‍ പഠനം. ചെറു പ്രായത്തില്‍ തന്നെ കറാമത്തുകള്‍ പ്രത്യക്ഷപ്പെട്ടതിനാല്‍ നാട്ടിലറിയപ്പെട്ടു. കണ്ണൂര്‍ മുസ്‌ലിം രാജകുടുംബം ആദരവോടെ സംരക്ഷിച്ചു. സുഹ്‌റവര്‍ദിയ്യ ഥ്വരീഖത് പിതാവില്‍ നിന്ന് സ്വീകരിച്ചു. പര്യടനത്തിനിടയില്‍ ശാലിയത്ത് എത്തി സ്ഥിരതാമസമാക്കി. ഹി: 1041-ല്‍ അവിടെ വഫാത്.

Continue reading

കവരത്തി ദ്വീപ് സയ്യിദ് ഖാസിം (റ)

ജീലാനി പരമ്പരയില്‍പെട്ടവര്‍.ഇറാഖില്‍ ജനനം.ചെറുപ്പത്തില്‍ മാതാപിതാക്കള്‍ വഫാതായി.മക്കയില്‍ താമസിച്ചു പഠിച്ചിട്ടുണ്ട്.ആത്മീയജ്ഞാന സംബന്ധിയായ യാത്രക്കിടയില്‍ കണ്ണുരിലെത്തി.അറക്കല്‍ രാജവംശത്തിന്റ ഭരണപ്രദേശമായ കവരത്തിയില്‍ ക്ഷണിക്കപ്പെട്ടു-അവിടെ വഫാത്.ജാറമുണ്ട്.

Continue reading

നാഗൂര്‍ യൂസുഫ് (റ)

ഹി:939 ല്‍ ലാഹൂര്‍ ജനനം-പിതാവ് നൂറുദ്ദീന്‍ മുഫ്തി.ശാഹുല്‍ ഹമീദുന്നാഗൂരി(റ)യുടെ ശിക്ഷണത്തില്‍ 7-ാം വയസ്സ് മുതല്‍ വളര്‍ന്നു.ശൈഖിന്റെ വഫാതിന് ശേഷം അവിടത്തെ ഖലീഫ.എട്ട് സന്താനങ്ങള്‍.നാഗൂര്‍ ശൈഖിന്റെ ദര്‍ഗ്ഗയുടെ നടത്തിപ്പ് ഈ തലമുറയിലാണ്.ഹി:1031 ല്‍ മരണം നാഗൂറില്‍

Continue reading