ISLAM QUIZ

Category Archives: ഹുദൈബിയ്യ സന്ധി

ഹുദൈബിയ്യ സന്ധി

? ഹുദൈബിയ്യാ സന്ധി നടന്നത് എന്ന്? – ഹിജ്‌റ 6ല്‍ ? ഹുദൈബിയ്യയുടെ തുടക്കം? – തിരുനബി(സ)യും അനുചരരും നിര്‍ഭയരായി കഅ്ബയില്‍ പ്രവേശിക്കുന്നതായി തിരുനബി(സ) കണ്ട സ്വപ്നം. ? എന്നാണ് പുറപ്പെട്ടത്? – ദുല്‍ഖഅദ ഒന്നിന് ? എത്ര പേരുണ്ടായിരുന്നു? – 1400 പേര്‍ ? തിരുനബി(സ)യുടെ ഒട്ടകം മുട്ട് കുത്തിയത് എവിടെ? – ഹുദൈബിയ്യ താഴ്‌വരയില്‍ ? പിന്തിരിഞ്ഞ് പോകാനാവശ്യപ്പെട്ട് ഖുറൈശികള്‍ തിരുനബി(സ)യുടെ അടുക്കലേക്ക് എത്ര ദൗത്യസംഘത്തെ അയച്ചു? – 3 സംഘത്തെ ? പ്രതികരണം …

Continue reading