ISLAM QUIZ

Category Archives: മദീന

മദീനയിലെ കിണറുകള്‍, കുന്നുകള്‍

? മദീനയിലെ പ്രസിദ്ധമായ കിണറുകള്‍ ഏതെല്ലാം? – 1. ഇഹ്ന്‍ (അവാലിയില്‍ സ്ഥിതി ചെയ്യുന്നു) 2. അരീസ് (ഖുബാ പള്ളിക്ക് മുമ്പില്‍) 3. ബുസ്സ (ബഖീഇല്‍ നിന്നും ഖുബാഅ് പള്ളിയിലേക്കുള്ള വഴിയില്‍) 4. ബുളാഅത്ത് 5. ഗുര്‍സ് (ഖുബാ മസ്ജിദിന് കിഴക്ക്) 6. റൂമ (വാദീ അഖീഖിന് താഴെ, ഉസ്മാന്‍(റ) വാങ്ങി മുസ്‌ലിംകള്‍ക്കായി വിട്ടുകൊടുത്ത കിണര്‍) 7. ബൈറുഹാഅ് (അബൂത്വല്‍ഹതുല്‍ അന്‍സ്വാരി(റ)യുടെ തോട്ടത്തില്‍) ? ഇതിനുപുറമെ മദീനയിലെ ചരിത്രപ്രാധാന്യമുള്ള കിണറുകള്‍ ഏതെല്ലാം? – 1. അനസ്(റ)ന്റെ വീട്ടിലെ …

Continue reading

മദീനയിലെ പള്ളികള്‍

? തിരുനബി(സ) ഹിജ്‌റയായി വരുന്നതിനു മുമ്പ് മദീനയില്‍ എത്ര പള്ളികളുണ്ടായിരുന്നു? – ഒമ്പത് ? ഹിജ്‌റക്ക് മുമ്പ് മദീനയില്‍ നിര്‍മ്മിക്കപ്പെട്ട പള്ളികള്‍ ഏതെല്ലാം? – 1. ബനൂ അംറ് ബ്‌നു മബ്ദൂല്‍ ഗോത്രക്കാരുടെ പള്ളി 2. ബനൂ ഉബൈദ് പള്ളി 3. ബനൂ സാഇദ പള്ളി 4. ബനൂ സലമ പള്ളി 5. ബനൂ റാതിജ് പള്ളി 6. ബനൂ സുറൈഖ് പള്ളി 7. ബനൂ ഗിഫാര്‍ പള്ളി 8. ബനൂ അസ്‌ലം പള്ളി 9. ബനൂ …

Continue reading

ജന്നത്തുല്‍ ബഖീഅ്‌

മദീനയിലെ പ്രസിദ്ധമായ ഖബര്‍സ്ഥാന്‍ ഏത്? – ബഖീഅ് ? ജന്നത്തുല്‍ ബഖീഇല്‍ മറവുചെയ്യപ്പെട്ട പ്രസിദ്ധര്‍ ആരെല്ലാം? – 1. ഉസ്മാനുബ്‌നു മള്ഊന്‍(റ) 2. തിരുനബി(സ)യുടെ പുത്രന്‍ ഇബ്‌റാഹീം(റ) 3. ഹസ്‌റത് റുഖിയ്യ ബീവി(റ) 4. അലി(റ)ന്റെ മാതാവ് ഫാത്വിമ ബിന്‍ത് അസദ്(റ) 5. അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്(റ) 6. സഅ്ദ്ബ്‌നു അബീ വഖാസ്(റ) 7. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) 8. ഹസ്‌റത് ഫാത്വിമ(റ) 9. ഹസന്‍(റ), 10. അബ്ബാസ്(റ) 11. തിരുനബി(സ)യുടെ അമ്മായി സ്വഫിയ്യ(റ) 12. അബൂസുഫ്‌യാന്‍(റ) തിരുനബി(സ)യുടെ 9 …

Continue reading

മദീന

? മദീനയിലേക്കുള്ള ഹിജ്‌റ പോകലിന്റെ തുടക്കം എങ്ങനെയായിരുന്നു? – നുബുവ്വത്ത് ലഭിച്ച വര്‍ഷം ഹജ്ജ് വേളയില്‍ മദീനക്കാരായ ആറ് ചെറുപ്പക്കാരെ നബി(സ) പരിചയപ്പെടുകയും അവര്‍ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. ? തിരിച്ച് നാട്ടിലെത്തിയ അവര്‍ എന്ത് ചെയ്തു? – മദീനയില്‍ ഇസ്‌ലാം പ്രചരിപ്പിച്ചു. ? അടുത്ത ഹജ്ജ് വര്‍ഷം എത്ര പേരാണ് വന്നത്? – 12 പേര്‍ ? പഴയ എത്ര ആളുകള്‍ അതിലുണ്ടായിരുന്നു? – 6ല്‍ അഞ്ച് പേരും ഉണ്ടായിരുന്നു ? എവിടെ വെച്ചാണവര്‍ നബി(സ)യോട് …

Continue reading