ഇബ്‌റാഹീം നബി(അ)
Moral Media
♦ October 9, 2015
- ഒരു വ്യക്തിയല്ല, ഒരു സമൂഹമാണെന്ന് ഖുര്‍ആന്‍ പരാമര്‍ശിച്ച നബി ആര്?
- – ഇബ്‌റാഹീം നബി(അ)
അഗ്നികുണ്ഡത്തില്‍ എറിയപ്പെട്ട പ്രവാചകന്‍ ആര്?
– ഇബ്‌റാഹീം നബി(അ)
ഇബ്‌റാഹീം നബി(അ)ന്റെ പിതാവ് ആര്?
– താരഖ്
ഇബ്‌റാഹീം നബി(അ)ന്റെ സ്ഥാനപ്പേര് എന്ത്?
– ഖലീലുല്ലാഹ്
ഇബ്‌റാഹീം നബി(അ)ന്റെ ജനനസ്ഥലം എവിടെ?
– ബാബിലോണ്‍
ഇബ്‌റാഹീം നബി(അ) വയസ്സ് എത്ര?
– 200
ഇബ്‌റാഹീം നബി(അ)ന്റെ ഖബ്‌റ് എവിടെ?
– ഫലസ്തീനിലെ ഖലീല്‍ പട്ടണത്തില്‍
അബുല്‍ അമ്പിയാഅ് ആര്?
– ഇബ്‌റാഹീം നബി(അ)
ഇബ്‌റാഹീം നബി(അ)ന്റെ നാമം ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്?
– 69
ഇബ്‌റാഹീം നബി(അ)മുമായി ദൈവത്തെക്കുറിച്ച് തര്‍ക്കിച്ച രാജാവ് ആര്?
– നംറൂദ്
ഇബ്‌റാഹീം നബി(അ)ന്റെ കാലത്ത് ബാബിലിലും മറ്റും പ്രതാപത്തോടെ ജീവിച്ച ജനവിഭാഗം?
– സ്വാബിഉകള്‍
ഇബ്‌റാഹീം നബി(അ)ന്റെ കാലത്തുണ്ടായിരുന്ന മറ്റൊരു റസൂല്‍ ആര്?
– ലുത്വ് നബി(അ)
- ഇബ്‌റാഹീം നബി(അ)ന് നല്‍കപ്പെട്ട ഏടുകള്‍ എത്ര?
- – 10
- മൂസാ നബി(അ) പിന്തുടരുന്നതിനിടില്‍ നൈല്‍നദിയില്‍ മുങ്ങിമരിച്ച ഭരണാധികാരി?
- – ഫിര്‍ഔന്‍ (വലീദ്ബ്‌നു മുസ്ഹബ്)
- ഇസ്ഹാഖ് നബി(അ)ന്‍െ മക്കല്‍?
- – ഐശ്, യഅ്ഖൂബ് നബി(അ)
- യഅ്ഖൂബ് നബി(അ) ജനിച്ചതെവിടെ?
- – ഫലസ്തീന്‍
- ഇബ്‌റാഹീം നബി(അ) എന്ന പദത്തിനര്‍ത്ഥം?
- – ദയാലു
- ലൂത്വ് നബി(അ)ന്റെ ഗ്രാമം ഇപ്പോള്‍ എവിടെ സ്ഥ്ിതി ചെയ്യുന്നു?
- – ഫലസ്തീന്‍
- നൂഹ് നബി(അ)ന്റെ കപ്പലിന്റെ അവശിഷ്ടം എവിടെ നിലകൊള്ളുന്നു?
- – ജൂദി പര്‍വ്വതത്തില്‍
- ദുല്‍കിഫ്ല്‍ നബി(അ)ന്റെ പിതാവ് ആര്?
- – അയ്യൂബ് നബി(അ)
- ഇല്‍യാസ് നബി(അ)ന്റെ പിതാവ് ആര്?
- – യാസീന്‍
- അതിഥികളുടെ പിതാവ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പ്രവാചകന്‍ ആര്?
- – ഇബ്‌റാഹീം നബി(അ)