ISLAM QUIZ

മുഹമ്മദ് നബി(സ്വ) അറിഞ്ഞിരിക്കേണ്ടത്

💕 പേര് : മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസല്ലം

🔖 ജനനം : റബീഉൽ അവ്വൽ 12 / AD 571 ഏപ്രിൽ 21 തിങ്കൾ

ജനന സ്ഥലം : ശിഅബ് ബനൂ ഹാഷിം എന്ന മലഞ്ചെരുവിലെ മൗലിദു സ്സിഖാഖ് എന്ന വീഥിയിലെ വീട്ടിൽ

നിറം : ചുവപ്പ് കലർന്ന വെളുത്ത നിറം

ഗോത്രം : ഖുറൈശ്

വംശം : ഹാഷിം

ഉപ്പ : അബ്ദുള്ള (റ)

ഉമ്മ : ആമിന (റ )

വലിയുപ്പ (ഉപ്പ) : അബ്ദുൽ മുത്വലിബ്

വലിയുമ്മ (ഉമ്മ) : അംറിന്റെ മകൾ ഫാത്തിമ

കുടുംബം : മഖ്‌സൂമി

വലിയുപ്പ (ഉമ്മ) : വഹബ്‌

വലിയുമ്മ (ഉമ്മ) : അബ്ദുൽഉസ്സയുടെ മകൾ ബർറഹ്

ഉമ്മാന്റെ കുടുംബം : ബനൂ സഹ്‌റ

പ്രസവ ശുശ്രൂഷ : ഷിഫാ അസ്സഹ് രിയ്യ

പരിചരണം : ഉമ്മുഅയ്മൻ

🔖 അമ്മിഞ്ഞപ്പാൽ നൽകിയ മഹതികൾ :

  1. ഉമ്മ ആമിന
  2. സുവൈബതുൽ അസ്ലമിയ്യ
  3. ഹലീമതുസ്സഅദിയ്യ
  4. ഉമ്മു അയ്മൻ
  5. ഉമ്മു ഫർവ
  6. ഖൗല

🔖 പിതൃവ്യന്മാർ :

  1. ഹംസ (റ)
    2: അബ്ബാസ് (റ)
  2. അബൂതാലിബ് (റ)
  3. സുബൈർ (റ)
  4. ഹാരിസ് (റ)
  5. ഖുസം
  6. അബൂ ലഹബ്
  7. ഹജൽ
  8. ലിറാർ

🔖 അമ്മായിമാർ :

  1. സ്വഫിയ്യ (റ)
  2. ആതിഖ (റ)
  3. അർവാ (റ)
  4. ഉമൈമ
  5. ബർറ
  6. ഉമ്മു ഹകീം

🔖 മാതൃസഹോദരങ്ങൾ :

  1. അസ് വദ്
  2. അബ്ദുയാഖൂത്
  3. ഫുറൈഅ

🔖 നബിയുടെ ഭാര്യമാർ :

  1. ഖദീജ (റ)
  2. സൗദ (റ)
  3. ആഇശ (റ)
  4. ഹഫ്സ (റ)
  5. ഖുസൈമയുടെ മകൾ സൈനബ് (റ)
  6. ഉമ്മു സലമ ഹിന്ദ്
  7. ജഹ്‌ശിന്റെ മകൾ സൈനബ് (റ)
  8. ജുവൈരിയ്യ (റ)
  9. ഉമ്മു ഹബീബ റംല
  10. സ്വഫിയ്യ (റ)
  11. മൈമൂന (റ)

🔖 നബിയുടെ സന്താനങ്ങൾ :

  1. ഖാസിം (റ)
  2. സൈനബ് (റ)
  3. റുഖിയ്യ (റ)
  4. ഉമ്മു കുൽസൂം (റ)
  5. അബ്ദുള്ള (റ)
  6. ഫാത്തിമ (റ)
  7. ഇബ്രാഹിം (റ)

🔖 പ്രവാചകത്വം :
40 വയസ്സിൽ

🔖 ആകാശാരോഹണം : 51 വയസ്സിൽ

🔖 പലായനം : 53 വയസ്സിൽ മക്കയിൽ നിന്നും മദീനയിലേക്ക്

🔖 പ്രധാന സമരങ്ങൾ :
ബദ്ർ
ഉഹ്ദ്
ഖന്ദഖ്
ഹുനൈൻ

🔖 പ്രധാന ഉടമ്പടികൾ :
ഹുദൈബിയ്യ
ബനൂ നജ്ജാർ
അയ്‌ലാ
ബനൂ ഖുറൈള

🔖 പ്രധാന മുഅജിസത്തുകൾ (അമാനുഷിക കഴിവുകൾ)
ഖുർആൻ
ചന്ദ്രനെ പിളർത്തൽ
വിരലുകൾക്കിടയിലൂടെ വെള്ളത്തിന്റെ ഉറവ
കല്ലുകൾ സംസാരിക്കുക
മേഘം തണലിടുക

🔖 പ്രധാന വിശേഷണങ്ങൾ
അൽഅമീൻ.. (വിശ്വസ്തൻ )
സത്യസന്ധൻ..
നീതിമാൻ..
സേവകൻ..
കാരുണ്യവാൻ..
കൃപയുള്ളവർ….

🔖 വഫാത്ത് :
ഹിജ്‌റ 11, AD 632 റബീഉൽ അവ്വൽ 12 തിങ്കൾ

🔖 സ്ഥലം : മദീനയിൽ, സ്വവസതിയിൽ

🔖 ആഖിറത്തിലെ ആദ്യ ഭവനം : മദീനയിൽ സ്വവസതിയിൽ

🔖 വയസ്സ് : കൃത്യം 63..”

👉 മുത്ത് നബിയുടെ (ﷺ) അടുത്തേക്ക് ഒരു മൂന്ന് സ്വലാത്ത്…

1 Comment

  1. Muhammed Dilshad

    എനിക്ക് ഇത് വളരെ ഉപകാരപ്പെട്ടു

Leave a comment