ISLAM QUIZ

മൂസാ നബി(അ)

 

  • മൂസാ നബി(അ)ന്റെയും ഹാറൂന്‍ നബി(അ)ന്റെയും പിതാവ് ആര്?
  • ഇംറാന്‍ ബ്‌നു ഖാഹിസ്
  • ശത്രുവിന്റെ കൊട്ടാരത്തില്‍ വളര്‍ന്ന നബി ആര്?
  • മൂസാ നബി(അ)
  • മൂസാ നബി(അ)ന്റെ ഭാര്യാപിതാവ് ആര്?
  • ശുഐബ് നബി(അ)
  • ഹാറൂന്‍ നബി(അ)ന്റെ ഖബര്‍ എവിടെ?
  • ജബലുഹൂര്‍
  • കൊലപാതക കുറ്റം ചുമത്തപ്പെട്ടതിന്റെ പേരില്‍ ന്ടുവിട്ട നബി ആര്?
  • മൂസാ നബി(അ)
  • മൂസാ നബി(അ)ന്റെ ഭാര്യ ആര്?
  • സഫൂറ
  • മൂസാ നബി(അ)ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്?
  • 136
  • സീനാ മരുഭൂമിയില്‍ വെച്ച് ഇസ്‌റാഈലര്‍ക്ക് അല്ലാഹു കനിഞ്ഞരുളിയ ഭക്ഷണം?
  • മന്നയും സല്‍വയും
  • മൂസാ നബി(അ)ന്റെ സഹോദരന്‍?
  • ഹാറൂന്‍ നബ(അ)
  • ഹാറൂന്‍ നബ(അ) ന്റെ പേര് ഖുര്‍ആനില്‍ എത്ര തവണ വന്നിട്ടുണ്ട്?
  • 20 തവണ
  • മൂസാ നബി(അ)ന് നല്‍കപ്പെട്ട കിതാബ് ഏത്?
  • തൗറാത്ത്

 

Leave a comment