ISLAM QUIZ

Category Archives: കഅ്ബ

വിശുദ്ധ കഅ്ബ

1. കഅ്ബ എന്ന വാക്കിനര്‍ത്ഥം എന്ത്? – സമചതുര രൂപം 2. ഭൂമിയിലെ ആദ്യത്തെ പള്ളി ഏത്? – കഅ്ബ 3. കഅ്ബ ആദ്യമായി നിര്‍മ്മിച്ചതാര്? – മലക്കുകള്‍ 4. കഅ്ബാലയം എന്തിന്റെ മാതൃകയിലാണ്? – ആകാശത്ത് മലക്കുകള്‍ ത്വവാഫ് ചെയ്യുന്ന ബൈത്തുല്‍ മഅ്മൂറിന്റെ മാതൃകയില്‍ 5. പിന്നീട് കഅ്ബ പണിതത് ആര്? – ആദം(അ) 6. ആദമി(അ)നു ശേഷം കഅ്ബ പണിതത്? – ഇബ്‌റാഹീം(അ), ഇസ്മാഈല്‍(അ) എന്നിവര്‍ 7. പുനര്‍നിര്‍മ്മാണത്തിന് വേണ്ടി കഅ്ബയുടെ ചുമര്‍ പൊളിച്ചുതുടങ്ങിയത് ആര്? – വലീദ് ബ്‌നു …

Continue reading

കഅ്ബ

? കഅ്ബ തകര്‍ക്കാന്‍ ആനകളടക്കമുള്ള പടയുമായി വന്നതാര്? – അബ്‌റഹത്ത്. ? അബ്‌റഹത്തിന്റെ സൈന്യത്തില്‍ എത്ര ആനകള്‍ ഉണ്ടായിരുന്നു? – 13 ആനകള്‍. ? കഅ്ബ എന്ന വാക്കിനര്‍ത്ഥം എന്ത്? – സമചതുര രൂപം ? ഭൂമിയിലെ ആദ്യത്തെ പള്ളി ഏത്? – കഅ്ബ ? കഅ്ബ ആദ്യമായി നിര്‍മ്മിച്ചതാര്? – മലക്കുകള്‍ ? കഅ്ബാലയം എന്തിന്റെ മാതൃകയിലാണ്? – ആകാശത്ത് മലക്കുകള്‍ ത്വവാഫ് ചെയ്യുന്ന ബൈത്തുല്‍ മഅ്മൂറിന്റെ മാതൃകയില്‍ ? പിന്നീട് കഅ്ബ പണിതത് ആര്? …

Continue reading