ISLAM QUIZ

Category Archives: ഉഹ്ദ് യുദ്ധം

ഉഹ്ദ് യുദ്ധം

? ഉഹ്ദ് നടന്ന വര്‍ഷം? – ഹിജ്‌റ 3, ശവ്വാല്‍ 6ന് ? ഉഹ്ദ് യുദ്ധത്തില്‍ ശത്രുസേനയില്‍ സ്ത്രീകളെ പങ്കെടുപ്പിക്കുകയും നേതൃത്വം നല്‍കുകയും ചെയ്ത സ്ത്രീ? – അബൂ സുഫ്‌യാന്റെ ഭാര്യ ഹിന്ദ് ? ഖുറൈശികളുടെ സൈനിക സന്നാഹം? – 3000 ആളുകള്‍, 3000 ഒട്ടകങ്ങള്‍, 200 കുതിരകള്‍ ? മുസ്‌ലിംകള്‍ ഉഹ്ദിലേക്ക് പുറപ്പെട്ട ദിവസം? – വെള്ളിയാഴ്ച ? മുസ്‌ലിം സൈന്യബലം? – 700 പേര്‍ ? യാത്രാമദ്ധ്യേ മുസ്‌ലിം സൈന്യത്തില്‍ നിന്ന് ചിലര്‍ പിന്തിരിഞ്ഞു. …

Continue reading