ISLAM QUIZ

Category Archives: ഇബ്രാഹിം ബാദുഷ (റ)

ഇബ്രാഹിം ബാദുഷ (റ)-ഏര്‍വാടി

ദക്ഷിണേന്ത്യയിലെ പ്രധാന സിയാറത്ത് കേന്ദ്രം തമിഴ്‌നാട്ടിലെ രാമനാഥപുരത്തിനടുത്ത് ഏര്‍വാടിയിലാണ് മഹാനായ ഇബ്രാഹിം ബാദുഷ (റ) യും അവരുടെ കുടുംബവും അനുയായികളും ഉള്‍പ്പെടെയുള്ളവര്‍ അന്ത്യവിശ്രമം കൊള്ളുന്ന ഏര്‍വാടി ദര്‍ഗ. 12-ാം നൂറ്റാണ്ടില്‍ പ്രവാചകര്‍ (സ്വ)യുടെ ആത്മീയ നിര്‍ദ്ദേശ പ്രകാരം മദീന ശരീഫില്‍ നിന്നും കുടുംബ സമേതം ഇന്ത്യയിലെത്തിയതാണ് റസൂല്‍ (സ്വ) യുടെ പതിനെട്ടാം പൗത്രനായ ബാദുഷ(റ) ന്റെ കുടുംബം. ഹിജ്‌റ 530-ല്‍ ജനിച്ച മഹാനവര്‍കള്‍ ചെറുപ്രായത്തില്‍ തന്നെ വിജ്ഞാനം നേടുന്നതില്‍ അതീവ തത്പരനായിരുന്നു. റൗളാശരീഫില്‍ നിന്നും പ്രബോധന ദൗത്യവുമായി …

Continue reading