ISLAM QUIZ

Category Archives: മക്ക

വിശുദ്ധ കഅ്ബ

1. കഅ്ബ എന്ന വാക്കിനര്‍ത്ഥം എന്ത്? – സമചതുര രൂപം 2. ഭൂമിയിലെ ആദ്യത്തെ പള്ളി ഏത്? – കഅ്ബ 3. കഅ്ബ ആദ്യമായി നിര്‍മ്മിച്ചതാര്? – മലക്കുകള്‍ 4. കഅ്ബാലയം എന്തിന്റെ മാതൃകയിലാണ്? – ആകാശത്ത് മലക്കുകള്‍ ത്വവാഫ് ചെയ്യുന്ന ബൈത്തുല്‍ മഅ്മൂറിന്റെ മാതൃകയില്‍ 5. പിന്നീട് കഅ്ബ പണിതത് ആര്? – ആദം(അ) 6. ആദമി(അ)നു ശേഷം കഅ്ബ പണിതത്? – ഇബ്‌റാഹീം(അ), ഇസ്മാഈല്‍(അ) എന്നിവര്‍ 7. പുനര്‍നിര്‍മ്മാണത്തിന് വേണ്ടി കഅ്ബയുടെ ചുമര്‍ പൊളിച്ചുതുടങ്ങിയത് ആര്? – വലീദ് ബ്‌നു …

Continue reading

മക്ക

? മക്കയുടെ പ്രധാനപ്പെട്ട പേരുകള്‍? – മക്ക, ബക്ക, ഉമ്മുല്‍ ഖുറാ, അല്‍ബലദ്, അല്‍ ബലദുല്‍ അമീന്‍, അല്‍ ബല്‍ദത്, ഹറമുന്‍ ആമിന്‍, വാദിന്‍ ഗൈറ ദീ സര്‍അ്, മആദ്, ഖര്‍യ, അല്‍ മസ്ജിദുല്‍ ഹറാം. ? മക്കയുടെ ആദ്യ ചരിത്രകാരന്‍ എന്ന പേരില്‍ അറിയപ്പെടുന്നത് ആര്? – അബ്ദുല്‍ വലീദ് മുഹമ്മദ് ബ്‌നു അബ്ദുല്ലാഹിബ്‌നു അഹ്മദ് അല്‍ അസ്‌റഖി. ? അഹ്മദുല്‍ അസ്‌റഖിയുടെ പ്രസിദ്ധ ചരിത്രഗ്രന്ഥം? – ‘അഖ്ബാറുമക്ക വമാജാഅ മിനല്‍ ആസാര്‍.’ ? മക്കയിലേക്കുള്ള …

Continue reading

കഅ്ബ

? കഅ്ബ തകര്‍ക്കാന്‍ ആനകളടക്കമുള്ള പടയുമായി വന്നതാര്? – അബ്‌റഹത്ത്. ? അബ്‌റഹത്തിന്റെ സൈന്യത്തില്‍ എത്ര ആനകള്‍ ഉണ്ടായിരുന്നു? – 13 ആനകള്‍. ? കഅ്ബ എന്ന വാക്കിനര്‍ത്ഥം എന്ത്? – സമചതുര രൂപം ? ഭൂമിയിലെ ആദ്യത്തെ പള്ളി ഏത്? – കഅ്ബ ? കഅ്ബ ആദ്യമായി നിര്‍മ്മിച്ചതാര്? – മലക്കുകള്‍ ? കഅ്ബാലയം എന്തിന്റെ മാതൃകയിലാണ്? – ആകാശത്ത് മലക്കുകള്‍ ത്വവാഫ് ചെയ്യുന്ന ബൈത്തുല്‍ മഅ്മൂറിന്റെ മാതൃകയില്‍ ? പിന്നീട് കഅ്ബ പണിതത് ആര്? …

Continue reading